നടിയെ ആക്രമിച്ച കേസില്‍ ദിലീപുമായി സൗഹൃദത്തിലുള്ള മലയാളി നടിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് അന്വേഷണ സംഘം. ഗള്‍ഫിലുള്ള നടിയോട് ഉടനെ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. സാക്ഷികളെ സ്വാധീനിക്കാന്‍...
CRIME
വളാഞ്ചേരി: പൂക്കാട്ടിരി ടി.ടി പടിയിലെ അപ്പാർട്ട്മെൻറിൽ നിന്ന് ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ കൊടുങ്ങല്ലൂർ സ്വദേശിയും അതേ അപ്പാർട്ട്മെന്‍റിലെ താമസക്കാരനുമായ ഷിനാസിനെയാണ് (19) മതിലകം...
ബെംഗളൂരുവില്‍ 22 കാരിയായ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് നീന്തല്‍ താരങ്ങള്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നുള്ള രജത്, ശിവാരണ്‍, ദേവ് സരോയ്, യോഗേഷ് കുമാര്‍ എന്നിവരെയാണ്...
പരപ്പനങ്ങാടി : പുത്തരിക്കൽ ഉള്ളണം റോഡ് ജംഗ്ഷനിലെ വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയ ചാലക്കുടി എന്ന് വിളിപ്പേരുള്ള തൊഴിലാളിയെ മർദ്ധിച്ചു കൊലപെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു....
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ അപായപ്പെടുത്താന്‍ ദിലീപും...
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് എതിരെ സാമൂഹ്യമാധ്യമത്തിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. സേലം വെസ്റ്റ് ജില്ലാ സെക്രട്ടറി അരുള്‍ പ്രസാദാണ് അറസ്റ്റിലായത്. ദുബായ് സന്ദര്‍ശന...
പരപ്പനങ്ങാടി : പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ ഒന്നാം വർഷ ബി.എ സോഷ്യോളജി വിദ്യാർത്ഥിയെ റാഗ് ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. താനൂർ എളാരം കടപ്പുറം കോട്ടിൽവീട്ടിൽ...
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ഇന്നും ചോദ്യം ചെയ്യും. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍...
കോഴിക്കോട് നാദാപുരത്ത് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. വളയം ജാതിയേരിയില്‍ വീടിന്...
നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് നടന്‍ ദിലീപ് ആലുവ പൊലീസ് ക്ലബ്ബിലെത്തി. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ക്രൈംബ്രാഞ്ച്...
