പരപ്പനങ്ങാടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. പരപ്പനങ്ങാടി ചാപ്പപ്പടി വടനകത്ത് വീട്ടിൽ വൈഡ് മുജീബ് എന്ന് വിളിപ്പേരുള്ള മുജീബ് റഹ്മാൻ (43) എതിരെയാണ്...
CRIME
വടകര സജീവന്റെ കസ്റ്റഡി മരണത്തില് രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു. വടകര സ്റ്റേഷനിലെ എസ്ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഇരുവരും ക്രൈംബ്രാഞ്ച്...
കൂടത്തായ് കൊലപാതക പരമ്പര കേസുകളില് ഒന്നാം പ്രതിയായ ജോളി നല്കിയ വിടുതല് ഹര്ജികള് കോടതി ഇന്ന് പരിഗണിക്കും. റോയ് തോമസ്, സിലി വധക്കേസുകളിലാണ് ഹര്ജി നല്കിയിരിക്കുന്നത്. കോഴിക്കോട്...
വിമാനത്തിനുള്ളില് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് നേതാവ് ഫര്സീന് മജീദിനെതിരെ കാപ്പ ചുമത്താന് കണ്ണൂര് റേഞ്ച് ഡി ഐ ജി കളക്റ്ററുടെ അനുമതി തേടി. ഫര്സീനെ...
സ്വര്ണക്കടത്തുകാര്ക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടിനെ പൊലീസ് പിടികൂടി. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയാണ് പിടിയിലായത്. സ്വര്ണം കടത്തിയയാളെ സഹായിക്കുന്നതി നിടയിലായിരുന്നു ഇയാളെ പിടികൂടിയത്. ഇയാളുടെ...
പരപ്പനങ്ങാടി : വിദേശത്ത് നിന്നും കടത്തിക്കൊണ്ട് വന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ കിട്ടിയില്ലെന്നാരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി കാറും പണവും മൊബൈലും കവർന്ന നാലംഗ സംഘം അറസ്റ്റിൽ. താനൂർ...
പാലക്കാട് സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തിന് ശേഷം പ്രതികള് ബാറില് എത്തിയതിന്റെ ദൃശ്യങ്ങള് പുറത്ത്. കൊലപാതക സംഘത്തിലെ മൂന്ന് പേരാണ് ബാറിലെത്തിയത്. ചന്ദ്ര നഗറിലെ ബാറിലാണ് നവീന്...
പരപ്പനങ്ങാടി : സ്കൂൾ കുട്ടികൾക്ക് ഹാൻസ് കച്ചവടം നടത്തുന്നതിനിടയിൽ യുവാവ് പിടിയിലായി. കാട്ടിൽ പീടിയേക്കൽ മുഹമ്മദ് ആസിഫ് (32) എന്നയാളെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ചിറമംഗലം...
തൃശ്ശൂര് പുന്നയൂര്ക്കുളത്ത് പ്ലസ്ടു വിദ്യാര്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള് ചേര്ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്ക്കായി തിരിച്ചില് തുടരുന്നു. രണ്ടുമാസം മുമ്പായിരുന്നു സംഭവം....
പരപ്പനങ്ങാടി: ചെട്ടിപ്പടി സ്വദേശിനിയായ 17 വയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെട്ടിപ്പടി കോയാമുവിന്റെ പുരക്കൽ ഉബൈസിനെ (23) യാണ് പരപ്പനങ്ങാടി പോലീസ് പോക്സോ ആക്ട്...
