NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

കോഴിക്കോട് പന്തീരാങ്കാവില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. ചേവായൂര്‍ സ്വദേശികളായ മൂന്നുപേര്‍ കസ്റ്റഡിയിലാണ്. ഒരാള്‍ക്കായി തിരച്ചില്‍. പ്രതികളെ പൊലീസ് വിശദമായി...

  പാതിരാത്രി മുതൽ പുലർച്ചെ വരെ സ്കൂട്ടറിൽ നടന്ന് മാരക ലഹരി വസ്തുക്കൾ വില്പന നടത്തിവന്ന 21കാരി കൊച്ചിയിൽ അറസ്റ്റിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആവശ്യക്കാർ കൈമാറുന്ന...

മലപ്പുറത്ത് കോടതി പരിസരത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവം. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് മന്‍സൂര്‍...

 അമ്പത്തൊന്നു കിലോഗ്രാം കഞ്ചാവ് വിൽപ്പനയ്ക്ക് കൈവശംവെച്ച കേസിൽ 12 വർഷം തടവിനും ഒരു ലക്ഷം പിഴയടയ്ക്കാനും മഞ്ചേരി എൻ.ഡി.പി.എസ്. സ്പെഷ്യൽ കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷ...

ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചുവിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ്...

ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭം വാഗ്ദാനംചെയ്ത് പണംതട്ടിയെന്ന കേസിലെ മുഖ്യപ്രതികൾ അറസ്റ്റിലായി. പൊൻമള പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ് (32), ഭാര്യ മാവണ്ടിയൂർ പട്ടന്മാർതൊടിക റംലത്ത്...

മഞ്ചേരി: വീട്ടമ്മയെ സൗഹൃദം നടിച്ച്‌ കൊണ്ടുപോയി മയക്കുമരുന്ന്‌ നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിലായി.   മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടിൽ മുഹ്സിൻ (28), മണക്കോടൻ...

താനൂർ : മയക്കുമരുന്നും മാരകായുധങ്ങളും പണവുമായി കണ്ണന്തളി ചെറിയേരി ജാഫറലിയെ (37) ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡും താനൂർ പോലീസും ചേർന്ന് അറസ്റ്റ്ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച...

തിരൂരങ്ങാടി:  മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്നിയൂരിലെ സിദ്ധൻ പിടിയിൽ.  മൂന്നിയൂര്‍ പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ്...

  കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന്‍ (29) ആണ് പിടിയിലായത്. ഒരു കിലോയിലധികം തൂക്കം വരുന്ന...

error: Content is protected !!