NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

വിദേശത്തു ജോലിനൽകാമെന്നുപറഞ്ഞ് അമ്പതോളം ആളുകളിൽനിന്നായി മൂന്നുലക്ഷംരൂപ തട്ടിയയാൾ പിടിയിൽ. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർതറയിൽ വീട്ടിൽ രാഹുലി(30)നെയാണ് അമ്പലപ്പുഴ ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. വിദേശരാജ്യങ്ങളിൽ ജോലിയൊഴിവുണ്ടെന്നുപറഞ്ഞ്...

താനൂരിൽ ചായ കുടിക്കാനെത്തിയയാൾ ഹോട്ടൽ ഉടമയെ കുത്തിപരിക്കേൽപ്പിച്ചു. താനൂർ വാഴക്കതെരു അങ്ങാടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ചായയിൽ മധുരം കൂടിയതിനാണ് കുത്തിയതെന്നാണ് വിവരം ഗുരുതരമായി പരിക്കേറ്റ ടി.എ. റസ്റ്റോറൻ്റ്...

കോഴിക്കോട്: കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന 5.200 കിലോഗ്രാം ആമ്പർഗ്രീസുമായി (തിമിംഗല ചർദ്ദി) ഒരാള്‍‌ പിടിയില്‍. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് ടി പി...

കല്‍പ്പറ്റ: ബൈക്ക് പാർക്ക് ചെയ്യുന്നതിനെതച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയറിൽ ഗുരുതരമായി...

തീവണ്ടിയിലെ ലഗേജ് ബര്‍ത്തിലിരുന്ന് യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ആള്‍ പിടിയില്‍. പയ്യോളി കോയമ്പ്രത്ത് മീത്തല്‍ രാജു(45)വിനെയാണ് കണ്ണൂര്‍ റെയില്‍വേ പോലീസ് എസ്.ഐ. പി.കെ.അക്ബറും സംഘവും അറസ്റ്റ്...

മലപ്പുറം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 80 വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി താണിപ്പാറ കതകഞ്ചേരി നൗഫൽ എന്ന മുന്നയെയാണ് (38)...

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് സ്വർണം പിടികൂടിയതിന് പിന്നാലെ കടത്തുകാരനായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചയാൾ അറസ്റ്റിൽ. പൊന്നാനി കടവനാട് സ്വദേശിയായ പൊള്ളക്കായ്ന്റകത്ത് സമീർ (38) വയസ്സ് എന്നയാളെ...

കരിപ്പൂർ: കരിപ്പൂരിൽ ഇറങ്ങിയ യാത്രക്കാരനിൽനിന്നും 1162 ഗ്രാം സ്വർണ മിശ്രിതം പിടിച്ചു. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി ജാഫർ സഹദ് ചോലഞ്ചേരിയാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടിലായത്. സ്വർണ...

ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് പരപ്പനങ്ങാടി പോലീസിന് കൈമാറും. സംഭവംനടന്നത് പരപ്പനങ്ങാടി പോലീസ്‌സ്റ്റേഷൻ പരിധിയിലായതിനാലാണിത്. പരപ്പനങ്ങാടി സ്വദേശികളായ നെടുവ പുത്തരിക്കൽ തയ്യിൽവീട്ടിൽ മുനീർ (40),...

കണ്ണൂർ: യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ പടിയൂര്‍ ആര്യങ്കോട് കോളനിയിലാണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യങ്കോട് കോളനിയിൽ വിഷ്ണു (26) വാണ്...

error: Content is protected !!