ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടക്കുന്നതിനിടെ ചെട്ടിപ്പടിയിൽ ടോറസ് ലോറി ലെവൽ ക്രോസിൽ തട്ടി അപകടം. ഇലക്ട്രിക് ലൈനിലേക്ക് കോസ് ബാർ മറിഞ്ഞു പൊട്ടിത്തെറിയുണ്ടായി. ഇന്ന് (വ്യാഴം) രാവിലെ...
ACCIDENT
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ചെട്ടിപ്പടി കൊടപ്പാളിക്കും വൈദ്യർ പടിക്കുമിടയിൽ ഇന്ന് വൈകിട്ട് നാലു മണിയോടെസംഭവം. പരപ്പനങ്ങാടി ഭാഗത്ത് നിന്നും...
രാങ്ങാട്ടൂർ : ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാലടി കച്ചേരിപ്പറമ്പ് തലക്കാട്ടുമുക്കിൽ അബ്ദുറഹിമാന്റെ മകൻ അൽതാഫ് (20) മരിച്ചത്. മുസ്ലിം ലീഗ് പ്രാസംഗികൻ സിദ്ധീഖലി രാങ്ങാട്ടൂരിൻ്റെ...
തിരൂരങ്ങാടി : കടലുണ്ടി പുഴയിൽ യുവാവ്ഒഴുക്കിൽപെട്ടു മരിച്ചു. തെന്നല അറക്കൽ സ്വദേശി നെച്ചിയിൽ അബ്ദുറസാക്കിന്റെ മകൻ സമീറാണ് (20) മരിച്ചത്. വെന്നിയൂരിന് സമീപം പെരുമ്പുഴ...
തിരൂര് ബി.പി. അങ്ങാടിയില് കണ്ടെയ്നര് ലോറി സ്കൂട്ടറില് ഇടിച്ച് അധ്യാപിക മരിച്ചു. തിരൂര് ബോയ്സ് സ്കൂളിലെ യുപി വിഭാഗം അധ്യാപിക ജയലതയാണ് മരിച്ചത്. ആലത്തിയൂര് പൊയിലിശേരി സ്വദേശിയാണ്....
വീടിനകത്ത് കളിച്ച് കൊണ്ടിരിക്കെ തെന്നിവീണ് തല ചുമരിലിടിക്കുകയും ജനല് കര്ട്ടന്റെ കയര് കഴുത്തില് കുരുങ്ങിയും പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്ഥിനി മരിച്ചു. പറപ്പൂര് ചേക്കേലിമാട് പുള്ളിശ്ശേരി പറമ്പില് ഇസ്ഹാഖിന്റെ...
പരപ്പനങ്ങാടി: യുവാവ് ട്രെയിന് തട്ടി മരിച്ചു. ചിറമംഗലം നെല്ലിക്കപറമ്പില് താമസിക്കുന്ന അച്ഛമ്പാട്ട് ശങ്കരൻ്റെ മകന് നിധിലേഷ് എന്ന കുഞ്ഞുട്ടന് (34) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ചിറമംഗലം...
മലബാർ എക്സ് പ്രസിൽ തീപിടിത്തം. ഇന്ന് രാവിലെ വർക്കലയിൽ പാഴ്സൽ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. വർക്കലയ്ക്കു മുൻപ് യാത്രക്കാർ ചെയിൻ പിടിച്ചു നിർത്തി. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ...
മലപ്പുറം: ടിപ്പര് ലോറി കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം മമ്പാട് തോട്ടിന്റക്കര പനയംകുന്ന് കുണ്ടില്തൊടിക ഷൗക്കത്തിന്റെ മകളുടെയും കാളികാവ് സ്വദേശിയുടെയും മകന് ഐദിന് ആണ് മരിച്ചത്....
തിരൂരങ്ങാടി: ദേശീയപാത കൂരിയാട് പാലത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എ.ആര്. നഗര് വി.കെ. പടി സ്വദേശി പരേതനായ വലിയാട്ട് അഹമ്മദിൻ്റെ മകൻ...
