അച്ചന്‍കോവിലാറില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ രാകേഷിന്റെ മൃതദേഹം കണ്ടെത്തി. വള്ളം മറിഞ്ഞ വലിയപെരുമ്പുഴയില്‍ കടവില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാകേഷിനൊപ്പം അപകടത്തില്‍പ്പെട്ട...
palliyodam
മാവേലിക്കര വലിയപെരുമ്പുഴയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശി സതീശന്റെ മകന്‍ ആദിത്യനാണ് മരിച്ചത്. ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കായി നീറ്റിലിറക്കിയ ചെന്നിത്തല...
