സംസ്ഥാനം വീണ്ടും കൊവിഡ് 19 ഭീതിയിൽ. ഇന്നലെ മാത്രം നാലു പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 302 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ നിലവിൽ 1523...
COVID 19
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. സംസ്ഥാന ആരോഗ്യ മന്ത്രിമാർ പങ്കെടുക്കും....
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇന്നു വൈകിട്ട് 4.30ന് ആരംഭിച്ച യോഗത്തില്‍ ാജ്യത്ത് കോവിഡ് വ്യാപനം ഏത് രീതിയില്‍...
ചൈനയെ വരിഞ്ഞു മുറുക്കി കോവിഡ്; രോഗബാധിതര്‍ കുതിച്ചുയരുന്നു; അടച്ചുപൂട്ടലിലേക്ക് രാജ്യം; വീണ്ടും ഭീതി
ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. നവംബര്‍ ആറു മുതലാണ് ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. ഇന്നലെ 26,596 കോവിഡ് കേസുകളാണ്...
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ...
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഗുരുതരാവസ്ഥയിലുളളവരുടെ എണ്ണവും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിക്കുന്നുവെന്ന് വിദഗ്ധര്‍. പനിയുളളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും...
കോവിഡ് കാലത്ത് സര്‍ക്കാര്‍ എടുത്ത അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പൊതുമുതല്‍ നശീകരണം...
ഓണത്തിന് പിന്നാലെ പനി രോഗികളുടെ എണ്ണം ഉയരുന്നു; പ്രതിദിന രോഗികൾ 50 % വർധിച്ചു; കോവിഡ് കേസുകളും കൂടി
തിരുവന്തപുരം: ഓണം കഴിഞ്ഞപ്പോൾ എല്ലാ ജില്ലകളിലും കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറൽ പനിയും ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഓണത്തിന് മുൻപ് കഴിഞ്ഞ ഏഴാം തീയതി 10,189...
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ നാലാം ദിവസവും രണ്ടായിരം കടന്നു. 2471 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഒരു കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. കൂടുതല്‍ കേസുകള്‍...
വീണ്ടും സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു. ഇന്ന് മാത്രം 1544 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടിപിആര്‍ 11.39 ആയി ഉയര്‍ന്നിരിക്കുകയാണ്. നാല് ദിവസത്തിനിടെ കേരളത്തില്‍ കൊവിഡ് 43 മരണവും...