NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

arrest

  വള്ളിക്കുന്ന് : അത്താണിക്കൽ മുണ്ടിയൻകാവ്പറമ്പ് തേറാണി ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ രാത്രിയിൽ പണംവെച്ച് ചീട്ടുകളി നടത്തിയ 13 അംഗ സംഘത്തെ പരപ്പനങ്ങാടി പോലീസ് പിടികൂടി....

വള്ളിക്കുന്ന് : അരിയല്ലൂരിൽ 14 വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാട് പൊന്നേമ്പാടം പുതുകുളിൽ വീട്ടിൽ സനലി (31) നെയാണ് പരപ്പനങ്ങാടി...

വള്ളിക്കുന്ന് : കഴിഞ്ഞ ദിവസം വള്ളിക്കുന്നിൽ യുവതിയുടെ സ്കൂട്ടർ കത്തിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും വള്ളിക്കുന്ന് കച്ചേരിക്കുന്നിൽ വാടകക്ക് താമസിക്കുന്ന...

പരപ്പനങ്ങാടി : പോലീസിനെ കണ്ട് രക്ഷപെടാൻ കടലുണ്ടിപുഴയില്‍ ചാടിയ പ്രതിയെ പരപ്പനങ്ങാടി പോലീസ് സാഹസികമായി പിടികൂടി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും വള്ളിക്കുന്ന് കച്ചേരിക്കുന്നിൽ വാടകക്ക് താമസിക്കുന്ന ഇസ്മായിൽ...

കണ്ണൂര്‍: തലശേരിയിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബി.ജെ.പി കൗണ്‍സിലര്‍ ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന...

പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് പാലപുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടി. ഒറ്റപ്പാലം കേളത്ത് വീട്ടിൽ ആഷിക് (24) നെയാണ് കൊലപ്പെടുത്തിയത്. സുഹൃത്ത് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ്...

തിരുവനന്തപുരം അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്....

  താനൂർ : വ്യാപാര സ്ഥാപനങ്ങളിൽ വെക്കുന്ന സംഭാവന പെട്ടി മോഷ്ടിക്കുന്നയാളെ താനൂർ പൊലീസ് പിടികൂടി. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി സന്തോഷ് കുമാറാ (48) ണ് അറസ്റ്റിലായത്....

മലപ്പുറം പൊന്നാനിയില്‍ സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫലിനെ (32)...

കൊല്ലം കൊട്ടാരക്കരയില്‍ 12 വയസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ കുട്ടിയുടെ ബന്ധുവായ 23 കാരനെ...

error: Content is protected !!