NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

arrest

തിരൂർ  : ഡൽഹിയിൽ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.  പെരുന്തല്ലൂർ സ്വദേശിയും ടാർസെൻ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പിൽ സിറാജുദ്ദീനെയാണ്...

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി രഘുനന്ദനം വീട്ടില്‍ കെ.ആര്‍. ജയരാജ് (49) നെയാണ് 0.26 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. ...

പരപ്പനങ്ങാടി: വള്ളിക്കുന്ന് ആനങ്ങാടി ജംഗ്ഷനിലെ അറേബ്യൻ ടേസ്റ്റി ഫാസ്റ്റ് ഫുഡ്‌ കടയുടെ പൂട്ട് തകർത്തു 62000  രൂപ കവർന്ന പ്രതിയെ  പോലീസ് പിടികൂടി. താനൂർ പുത്തൻതെരുവിലെ മൂർക്കാടൻ...

പരപ്പനങ്ങാടി : സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റിൽ.   എ.ആർ. നഗർ കൊളപ്പുറം സ്വദേശി കോരമ്പാട്ടിൽ വീട്ടിൽ ഉമേഷ്‌ ആണ് അറസ്റ്റിലായത്.   തിരൂരങ്ങാടി എക്‌സൈസ്...

വേങ്ങര : കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിൽ ആയി.   അറസ്റ്റ് ചെയ്ത സമയം ഇയാളിൽ നിന്നും...

മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ.   മങ്കട വെള്ളില സ്വദേശിനി പന്തല്ലൂർ കിഴക്കുപറമ്പ് മദാരികുപ്പേങ്ങൽ നിസാറിന്റെ ഭാര്യ...

കൊച്ചിയിലെ ലോഡ്ജില്‍ യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ലോഡ്ജ് ഉടമയും സുഹൃത്തും പിടിയില്‍. കൊച്ചിയിലെ ബെന്‍ടൂറിസ്റ്റ് ഹോം ഉടമ ബെന്‍ജോയ് സുഹൃത്ത് ഷൈജു എന്നിവരാണ് സംഭവത്തെ തുടര്‍ന്ന് പൊലീസിന്റെ...

  മ​ഞ്ചേ​രി: പ്ര​സ​വാ​ന​ന്ത​ര ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ ദേ​വ​ർ​ഷോ​ല ത​ട്ടാ​ൻ​തൊ​ടി വീ​ട്ടി​ൽ ഉമ്മു​സ​ൽ‍മ​യെ​യാ​ണ് (48) മ​ഞ്ചേ​രി...

പരപ്പനങ്ങാടി : വള്ളിക്കുന്ന് അരിയല്ലൂരിലുള്ള ഫെയ്മസ് ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ അറസ്റ്റിൽ. കടലുണ്ടിനഗരം ബാങ്ക് പടിയിൽ താമസിക്കുന്ന കണ്ണാടത്ത് വീട്ടിൽ ഉമർ മുക്താർ (19) നെയാണ്...

  പരപ്പനങ്ങാടി : ഓൺലൈൻ ആപ്പ് വഴി ലോൺ കൊടുക്കുമെന്ന് പരസ്യം നൽകി പണം പണം തട്ടിയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. വാണിയമ്പലം വൈക്കോലങ്ങാടി സ്വദേശി...

error: Content is protected !!