NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2025

ബലാത്സം​ഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോട് പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടു പോകരുത് എന്നും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശം. ബലാത്സംഗക്കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിൻ്റെ ചോദ്യം...

നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത...

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിൽ പെരിയമ്പലത്ത് ശനിയാഴ്ച  വൈകിട്ട് ആറരയോടെയാണ് ദാരുണമായ സംഭവം. പെരിയമ്പലം പലേക്കോടൻ...

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ്; വിജയികളുടെസത്യപ്രതിജ്ഞ 21ന്; പൊതു അവധി ദിവസത്തെ അഡ്മിനിസ്ട്രീവ് മറികടക്കും..! തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ ഡിസംബർ 21ന് അധികാരമേൽക്കും. ഭരണസമിതിയുടെ കാലാവധി 20ന്...

പരപ്പനങ്ങാടി : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പരപ്പനങ്ങാടി നഗരസഭയിൽ വീണ്ടും യുഡിഎഫ് മുന്നേറ്റം. ആകെയുള്ള 46 ഡിവിഷനുകളിൽ 33 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. നേരത്തെ 25...

  തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മലപ്പുറം ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആഹ്ലാദപ്രകടനം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവത്ത രൂപത്തിലും...

  വീറും വാശിയുമുള്ള പോരാട്ടം കഴിഞ്ഞു. ഇനി വിധിയറിയാനുള്ള കാത്തിരിപ്പാണ്. രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളിലായി നാളെ നടക്കും. ഉച്ചയ്ക്കു മുന്‍പായി ഫലം...

  തദ്ദേശ പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ (ഡിസംബർ 13, ശനിയാഴ്ച) മലപ്പുറം ജില്ലയിലെ 28 കേന്ദ്രങ്ങളിൽ നടക്കും. ജില്ലയിൽ 15 ബ്ലോക്ക് തല കേന്ദ്രങ്ങളിൽ പഞ്ചായത്തുകളിലെ വോട്ടുകളും...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ലാത്തൂരിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. രാവിലെ 6:30...

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. പൾസർ സുനി അടക്കം ആറു പ്രതികൾക്കാണ് എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ശിക്ഷ വിധിക്കുക....