ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞു തട്ടിപ്പ്. മലപ്പുറം മഞ്ചേരിയിൽ ഒരാൾ അറസ്റ്റിൽ. ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി അസൈനാർ (66) ആണ് അറസ്റ്റിലായത്....
Year: 2025
സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം.കഴിഞ്ഞദിവസം രണ്ടു പേർ മരിച്ചത് അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്നെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച്...
സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ നിയപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടര്‍...
സാമൂഹിക മാധ്യമങ്ങള്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ മുതലായ പ്ലാറ്റ്ഫോമുകളില്‍ നിരവധി വ്യാജ ലോണ്‍ ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. ലെൻട്ര ക്യാപിറ്റൽ, ക്രെഡിറ്റ് നിർവാണ തുടങ്ങിയ കമ്പനികളുടെ പേരിലാണ്...
ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം. കൊട്ടാരക്കര അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. പാലക്കാട് സ്വദേശി സഞ്ജയ് (23), കല്ലുവാതുക്കൽ സ്വദേശി വിജിൽ (27), ആറ്റിങ്ങൽ...
കോഴിക്കോട് : അമിത വേഗതയില്‍ വന്ന കാര്‍ പിറകില്‍ നിന്നിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോ കമ്പോസിങ് വിഭാഗം ജീവനക്കാരനായ, കോവൂർ...
അസമിലെ ഗുവാഹത്തിയിൽ ഭൂചലനം. റിക്റ്റർ സ്കൈയിലിൽ 5.9തീവ്രത രേഖപ്പെടുത്തി. ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്. അസമിലെ...
സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കര്‍ഷകന്...
വണ്ടൂർ വാണിയമ്പലത്ത് വീട്ടുകാരുമായി വിവാഹത്തിനു പോകാനുള്ള ഒരുക്കത്തിൽ കാർ കഴുകുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ദാരുണാന്ത്യം. 32 വയസ്സുകാരനായ മുരളീകൃഷ്ണൻ ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ...
ഡ്രൈവിങ് ലൈസൻസ് ലേണേഴ്സ് പരീക്ഷാ രീതിയിൽ ഒക്ടോബർ ഒന്നു മുതൽ മാറ്റങ്ങൾ വരുന്നു. ഡ്രൈവർമാർക്ക് തിയറിറ്റിക്കൽ അറിവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരങ്ങൾ. നിലവിൽ 20...
