കോഴിക്കോട് വെള്ളയിൽ ഹാർബറിൽ ഇന്നുണ്ടായ ചുഴലിക്കാറ്റിൻ്റെ ദൃശ്യം. https://youtu.be/2HAE863YBbE
Year: 2022
തിരൂരങ്ങാടി: തിരൂരങ്ങാടികെ. സി റോഡിൽ (ഡിവിഷൻ 23) കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ മതിൽ കെട്ട് വീണു വീട് തകർന്നു. വലിയ തൊടിക ഇബ്രാഹിമിന്റെ വീടാണു തകർന്നത്....
താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് വന്‍ ഗതാഗത കുരുക്ക്. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം...
കോഴിക്കോട്: പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടിയെ അര്‍ധരാത്രി വീട്ടില്‍ കയറി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് അസറുദ്ദീ(22)നെയാണ് മാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്....
ചെന്നൈ: ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ...
പരപ്പനങ്ങാടി: പാലത്തിങ്ങൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ 16ന് ശനിയാഴ്ച ഉച്ചക്ക് 2.30 പാലത്തിങ്ങൽ എ.എം.യു.പി.സ്കൂളിൽ കരിയർ മോട്ടിവേഷൻ ക്ലാസും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ്...
കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി എ.ജി.എൽ നഴ്സറിക്ക് സമീപം കൊട്ടിൽ കണ്ണന്റെ പുരക്കൽ ജാഫറിന്റെ മകൻ ഷാദിൽ (15) ആണ് മരിച്ചത്. സ്കൂൾ...
തിരൂരങ്ങാടി: സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസ്സുകൾ അമിത ചാർജ് ഈടാക്കുന്നതായി വ്യാപക പരാതി. തിരൂരങ്ങാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണ് പലരും...
കാശ്മീരിലെ സിയാച്ചിൻ മേഖലയിൽപെട്ട ലേ ലാഡാക്കിൽ സൈനിക വാഹന അപകടത്തിൽ മരണപ്പെട്ട ലൻസ് ഹാവിദാർ ഷൈജലിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും, ഷൈജലിന്റെ കുടുംബത്തിനു നൽകുന്ന നഷ്ടപരിഹാരതുക...
സംസ്ഥാനത്ത് കുരങ്ങുപനിയെന്ന് സംശയം. വിദേശത്ത് നിന്നെത്തിയ ഒരാള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. യു.എ.ഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ലക്ഷങ്ങള്‍ കണ്ടെത്തിയത്. ഇയാളുടെ സാമ്പിളുകള്‍...
