NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: June 2022

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിനെതിരെ എസ്.എഫ്ഐ ആക്രമണത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി.   നിരവധി സ്ഥലങ്ങളിൽ...

തിരൂരങ്ങാടി:  വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു. സി.പി.എം കക്കാട് ബ്രാഞ്ചും, ഡി.വെെ.എഫ്.ഐ കക്കാട് യൂണിറ്റും  കക്കാട് ഐ എസ് എ ടർഫിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് തുറമുഖം, പുരാവസ്തു...

വള്ളിക്കുന്ന്:  പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്‌കൂളുകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്‌കൂള്‍ വിക്കിയില്‍ മികച്ച താളുകള്‍ ഏര്‍പ്പെടുത്തിയതിനുള്ള പുരസ്‌കാരങ്ങളില്‍ സംസ്ഥാനതലത്തിൽ ഒളകര ജി.എല്‍.പിഎസിന് രണ്ടാംസ്ഥാനം. ജില്ലാ തലത്തില്‍ വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്‌കൂളിന്...

കല്‍പ്പറ്റ: ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസിലേക്ക് എസ്എഫ്‌ഐ (SFI) പ്രവർത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പരിസ്ഥിതി ലോല ഉത്തരവിനെതിരെ എം പി...

കൊച്ചി: നടൻ വി.പി. ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.   ഉടനെ ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന അദ്ദേഹം...

തിരൂരങ്ങാടി: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍  ചെമ്മാട്ടെ മെഡിക്കൽ ഷോപ്പ് ഉടമ അറസ്റ്റിൽ.   മൂന്നിയൂര്‍ പാറേക്കാവ് ശാന്തി നഗര്‍ സ്വദേശി ഒ. മുഹമ്മദ് ഹനീഫ...

  പരപ്പനങ്ങാടി :- പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ഒളിമ്പിക് ദിനം ഒളിമ്പിക് ഡേ റൺ നടത്തി ആചരിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്പിൽ നിന്നും ഓട്ടമാരംഭിച്ച്...

കോഴിക്കോട്: പഴയ വെെദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് റോഡിലേക്ക് വീണ് അപകടം. ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബേപ്പൂർ സ്വദേശി അർജുൻ(22) ആണ് മരിച്ചത്. കോഴിക്കോട് നടുവട്ടത്താണ് ഇന്ന്...

സിം കാർഡ് റീ ഇഷ്യു ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഡൽഹിയിലെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉടമകളുടെ പേരിൽ സിം കാർഡ് ‘റീ...

    തിരുവനന്തപുരം: ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കുന്ന മൈക്ക് ലൈസൻസിനായി പോലീസിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കി. വ്യക്തികളിലും സ്ഥാപനങ്ങളിലും നിന്ന് ഫീസ് ഈടാക്കി പോലീസ് നൽകുന്ന എല്ലാ...