NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരള മുസ്ലിം ജമാഅത്ത് സോൺ റിവൈവൽ-22 സമാപിച്ചു.

 

തിരൂരങ്ങാടി: കേരള മുസ്ലിം ജമാഅത്ത് വാർഷിക കൺസിലിൻ്റെ ഭാഗമായി തിരൂരങ്ങാടി സോൺ കമ്മിറ്റി റിവൈവൽ ക്യാമ്പ് നടത്തി.പി മുഹമ്മദ് ബാവ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.

ഇ മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി ഊരകം അബ്ദുർ റഹ്മാൻ സഖാഫി വിഷയമവതരപ്പിച്ചു.

എം വി അബ്ദുർ റഹ്മാൻ ഹാജി, പി അബദുർ റബ്ഹാജി, സയ്യിദ് അലവി ക്കോയ തങ്ങൾ സഖാഫി, ഹംസ മുസ്ലിയാർ പാലത്തിങ്ങൽ, കെ എം കെ സഖാഫി പ്രസംഗിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia