പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ കടലിൽ മുങ്ങി മരിച്ചു. ചെട്ടിപ്പടി ആലുങ്ങൾ ബീച്ച് സ്വദേശി ചുങ്കക്കാരൻ്റെ പുരക്കൽ മൊയ്ദീൻ കോയ (70) ആണ് മരിച്ചത്. രാവിലെ 10.30 ഓടെ കരഭാഗത്ത് നിന്ന് വലയെറിപ്പോൾ കടലിൽ വീഴുകയായിരുന്നുവത്രെ.
ഭാര്യ : ആയിഷ
മക്കൾ: നൗഷാദ്, നാസർ നിസാമി, ഫഹ്‌നസ്, അസ്‌കർ, അക്ബർ, നൂർജഹാൻ,
മരുമക്കൾ: അലി, സെക്കീന,
ആതിക്ക, അഫ്‍സി, മിസിരീയ, നൂറുന്നിസ.