വിദ്യാലയങ്ങൾക്ക് ശനിയാഴ്ച പ്രവർത്തി ദിവസം
പ്രതീകാത്മക ചിത്രം
ശനിയാഴ്ച (04/10/2025) സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സാധാരണ ശനിയാഴ്ച്‌ച ഹൈസ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരുന്നില്ല.
അതിനാണ് ഈ ശനിയാഴ്ച മാറ്റം വന്നിരിക്കുന്നത്.
അതേസമയം എൽപി,യുപി ക്ലാസുകൾക്ക് അവധി ആയിരിക്കുമെന്നും അറിയിപ്പിലുണ്ട്.
മൂന്ന് ദിവസത്തെ നവരാത്രി, ഗാന്ധിജയന്തി അവധികൾക്ക് ശേഷം വെള്ളിയാഴ്ച സ്കൂളുകൾ തുറന്നു.
