NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിയാസ് പുളിക്കലകത്ത് പത്രിക സമര്‍പ്പിച്ചു.

 

തിരൂരങ്ങാടി: നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്ത് നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു.
വരണാധികാരി മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.പി. ശാലിനിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
രാവിലെ പതിനൊന്ന് മണിയോടെ സി.പി.എ, സി.പി.ഐ. ജില്ലാ ആസ്ഥാനത്തെത്തി സെക്രട്ടറിമാരെ കണ്ട ശേഷം എൽ.ഡി.എഫ് നേതാക്കളോടൊപ്പമാണ് നിയാസ് പുളിക്കലകത്ത് കലക്ട്രേറ്റിലെത്തിയത്.
എൽ.ഡി.എഫ് നേതാക്കളായ ഇരുമ്പൻ സൈതലവി, വി.പി.സോമസുന്ദരൻ, നന്ദൻ മാഷ്,  ദിനേഷ് പൂക്കയിൽ, ഗിരീഷ് തോട്ടത്തിൽ, എ.കെ.ജബ്ബാർ, അഡ്വ. അൻസാർ, സിറാജുദ്ധീൻ  എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia