പരപ്പനങ്ങാടി സിൻസിയർ അക്കാദമിക്ക് കീഴിൽ റബീഅ് കാമ്പയിന്റെ ഭാഗമായി മീലാദ് വിളംബര റാലി നടത്തി.
പരപ്പനങ്ങാടി : ചിറമംഗലം സിൻസിയർ അക്കാദമിക്ക് കീഴിൽ റബീഅ് കാമ്പയിൻ ‘സ്വീറ്റ് മീലാദ് 23’ ന്റെ ഭാഗമായി മീലാദ് വിളംബര റാലി നടത്തി.
സിൻസിയർ ചെയർമാൻ സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാൻ അൽ ബുഖാരി, സയ്യിദ് ഷഹീർ അൽ ബുഖാരി, മുതവല്ലി മുഹമ്മദ് കുട്ടി ഹാജി, ചെങ്ങാട്ട് അബൂബക്കർ സാഹിബ്, അബ്ദുൽ നാസർ ശാമിൽ ഇർഫാനി കക്കോവ് തുടങ്ങിയവർ നേതൃത്വം നൽകി .
