NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാന ബോക്സിങ്ങിൽ പരപ്പനങ്ങാടി സ്വദേശി പവനക്ക് സ്വർണ്ണത്തിളക്കം

കേരള സ്റ്റേറ്റ് ഓപ്പൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ പവന

പരപ്പനങ്ങാടി: തിരൂരിൽ വെച്ച് നടന്ന കേരള സംസ്ഥാന അമേച്വർ ബോക്സിങ് അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് ഓപ്പൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പരപ്പനാട് വാക്കേസ് ക്ലബ്ബ് താരം എസ്. പവനക്ക് ഗോൾഡ് മെഡൽ ലഭിച്ചു.

സബ്ജൂനിയർ വിഭാഗം 67 കിലോ കാറ്റഗറിയിലാണ് പവനക്ക് ഗോൾഡ് മെഡൽ ലഭിച്ചത്. പരപ്പനങ്ങാടി കോവിലകം റോഡിൽ രാമനാഥ് പവലിന്റെയും സന്ധ്യയുടെയും മകളും അരിയല്ലൂർ എം.വി.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia