NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അന്തരിച്ച ഡോ. എം. ഗംഗാധരൻ്റെ വീട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

 

പരപ്പനങ്ങാടി: ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും അധ്യാപകനുമായ അന്തരിച്ച ഡോ. എം. ഗംഗാധരൻ്റെ വീട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ച് കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.

 

ഇന്ന് ഉച്ചയോടെയാണ് പരപ്പനങ്ങാടിയിലെ ഡോ. ഗംഗാധരൻ്റെ വീട്ടിലെത്തി ഭാര്യ യമുന, മകൻ നാരായണൻ, മരുമകൻ കരുണാകര മേനോൻ എന്നിവരെ അനുശോചനമറിയിച്ചത്.

മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ ഉമ്മർ ഒട്ടുമ്മൽ, സി അബ്ദുറഹ്മാൻകുട്ടി, പി.കെ.എം ജമാൽ എന്നിവർ കൂടെയുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia