NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ട്രെയിനിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

പരപ്പനങ്ങാടി: ട്രെയിനിൽ നിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു ഷൊർണൂരിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന ജയ്പൂർ സ്വദേശിക്കാണ് പരിക്ക് ഇന്ന് വൈകീട്ട് 7 മണിയോടെ ആണ് സംഭവം.

അപകട വിവരമറിഞ്ഞെത്തിയ പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകർ എമർജൻസി ഫസ്റ്റ്എയ്ഡ് നൽകി തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതര മായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

 

Leave a Reply

Your email address will not be published. Required fields are marked *