വാഴപ്പഴം കാട്ടി ആനയെ വിളിച്ചുവരുത്തി; യുവതിയെ തട്ടിയെറിഞ്ഞ് കൊമ്പൻ
ആനകളെ പ്രകോപിപ്പിച്ചാൽ അവ എങ്ങനെ പെരുമാറുമെന്ന് കണ്ടറിയണം. വാഴപ്പഴം കാണിച്ച് കാട്ടാനയെ മുന്നോട്ടു നയിച്ച യുവതിയെ കൊമ്പൻ ആക്രമിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

യുവതിയുടെ കൈയിലുണ്ടായിരുന്ന വാഴക്കുല കാണിച്ചായിരുന്നു ആനയെ വിളിച്ചുവരുത്തിയത്. ഒരു കൈയിൽ വാഴപ്പഴവും മറുകൈയിൽ വാഴക്കുലയുമായി നിന്ന യുവതിയെ അടുത്തെത്തിയ ആന തുമ്പിക്കൈകൊണ്ട് തട്ടിയെറിയുന്നത് കാണാം
You can’t fool an elephant even though he is tamed. They are one of the most intelligent animals to be in captivity. pic.twitter.com/rQXS6KYskN
— Susanta Nanda (@susantananda3) April 27, 2023
