NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ പോക്സോ കേസിൽ ആരോഗ്യ പ്രവർത്തകൻ അറസ്റ്റിൽ

പരപ്പനങ്ങാടി: ഒമ്പതാംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഹെൽത്ത് സെൻ്റർ ജീവനക്കാരനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു.
നെടുവ ഹെൽത്ത് സബ് സെൻ്ററിലെ കരാർ ജീവനക്കാരനായ അഭിലാഷ് (21) നെയാണ് രക്ഷിതാക്കളുടെ പരാതിയിൽ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജറാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!