NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നിയൂരില്‍ വീട്ടിനുള്ളില്‍ യുവാവ് തൂങ്ങി മരിച്ച നിലയിൽ

മുന്നിയൂർ: മൂന്നിയൂരില്‍ വീട്ടിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 

കുന്നത്ത് പറമ്പിലെ ഉള്ളേരി നാരായണന്റെ മകന്‍ വിഷ്ണു എന്ന ഉണ്ണിയാണ്(27) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.

 

മൃതദേഹം തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.

മാതാവ് വിജയ. രണ്ട് സഹോദരങ്ങള്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *