NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെമ്മാട് ഖദീജ ഫാബ്രിക്സ് ഉടമ എം.എൻ. ഹംസഹാജി നിര്യാതനായി.

തിരൂരങ്ങാടി : ചെമ്മാട് ഖദീജ ഫാബ്രിക്സ് ഉടമ മെതുവിൽ നാലകത്ത്  (എം.എൻ.)  ഹംസഹാജി (86) നിര്യാതനായി.
ഭാര്യ: ആഇശുമ്മ .
മക്കൾ: അശ്റഫ്,
അശ്റഫ് ( തിരൂരങ്ങാടി മുനിസിപ്പാലിറ്റി ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി), നാസർ, നൗഷാദ് (ടെക്സ്റ്റൈൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി), ജമീല, മൈമൂനത്ത് , അസ്മാബി, ശറഫുന്നിസ.
മരുമക്കൾ: യു.കെ. അബ്ദുറഹ്മാൻ ഹാജി (നെല്ലിപ്പറമ്പ്, പഞ്ചിളി മൊയ്തുപ്പ കോട്ടക്കൽ, മഹ്ബൂബ് മേൽമുറി, കുഞ്ഞി മുഹമ്മദ് കടുങ്ങല്ലൂർ, സൽമ പച്ചാട്ടിരി, സമീറ മച്ചിങ്ങപ്പാറ, ഫൗസിയ മൊറയൂർ,
സഹോദരങ്ങൾ:
എം.എൻ. കുഞ്ഞി മുഹമ്മദ് ഹാജി
(കേരള മുസ്‌ലിം ജമാഅത്ത് ജില്ല ഫിനാൻസ് സെക്രട്ടറി), എം.എൻ അബ്ദുർറശീദ് ഹാജി എന്ന ബാവ,
പരേതരായ എം.എൻ. സിദ്ദീഖ് ഹാജി,
എം.എൻ. സൈതലവി ഹാജി.
ഖബറടക്കം ബുധനാഴ്ച രാവിലെ 11-30 ന് തിരൂരങ്ങാടി നടുവിലെപള്ളിയിൽ.
പരേതനോടുള്ള ആദരസൂചകമായി രാവിലെ 10 മുതൽ 12 വരെ ചെമ്മാട് കടളടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!