NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങൽ മഹല്ല് സെക്രട്ടറിചപ്പങ്ങത്തിൽ ചേക്കുട്ടി ഹാജി(86) നിര്യാതനായി..

പരപ്പനങ്ങാടി: പാലത്തിങ്ങൽ പരേതനായ ചപ്പങ്ങത്തിൽ മുഹമ്മദിന്റെ മകൻ സി.ചേക്കുട്ടി ഹാജി(86) അന്തരിച്ചു.

32വർഷമായി പാലത്തിങ്ങൽ മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി ജനറൽബോഡി അംഗവുമാണ്.

ഭാര്യ: പരേതയായ നഫീസു. മക്കൾ: സൈതലവി, അബ്ദുറഹ്മാൻകുട്ടി (പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ് സെക്രട്ടറി), സുബൈർ ബാഖവി (പരപ്പനങ്ങാടി മുനിസിപ്പൽ സമസ്ത കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ്), യൂസഫ്, ഉമറുൽ ഫാറൂഖ് ഹുദവി (പരപ്പനങ്ങാടി മുനിസിപ്പൽ എസ്.വൈ.എസ് പ്രസിഡന്റ്, ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി അധ്യാപകൻ), ഇസ്ഹാഖ്, ആയിഷ, ജുബൈരിയ്യ, പരേതനായ മുഹമ്മദ്കുട്ടി എന്ന ബാവ.

മരുമക്കൾ: സൈതലവി താനൂർ, നസീമ, ആസ്യ, മുനീറ, എം.പി മൈമൂന, റഷീദ, മൈമൂന കാക്കഞ്ചേരി, ഖദീജ.

ഖബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് പാലത്തിങ്ങൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia