NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സാനിറ്ററി പാഡിനുള്ളിൽ 53 ലക്ഷത്തിന്റെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി അറസ്റ്റില്‍

സാനിറ്ററി പാഡിനുള്ളിൽ കുഴമ്പുരൂപത്തിൽ ഒളിപ്പിച്ചിരുന്ന ഒരു കിലോ 35 ഗ്രാം സ്വർണവുമായി യുവതി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റില്‍. കൊല്ലം സ്വദേശിനിയായ യുവതിയെയാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണീറ്റ് അറസ്റ്റ് ചെയ്തത്.

53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഷാർജയില്‍ നിന്നും ചൊവ്വാഴ്ച രാവിലെ 10:30 തിരുവനന്തപുരത്ത് ഇൻഡിഗോ വിമാനത്തിലാണ് യുവതി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia