ലയൺസ് ക്ലബ് ഡോക്ടേഴ്സ് ഡേ ആചരിച്ചു
തിരൂരങ്ങാടി. ലയൺസ് ക്ലബ്ബ് ഇൻ്റെർനാഷണൽ ഡോക്ടേർസ് ഡേയുടെ ഭാഗമായി തിരൂരങ്ങാടിയിലെ ജനകീയ ഡോക്ടർ അഹമ്മദ് കോയയെ ലയൺസ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളായ നിസാമുദ്ദീൻ, ഡോ. അബ്ദുറഹിമാൻ അമ്പാടി, ഡോ. ശ്രീബിജു, ഡോ. അനി പീറ്റർ, ഡോ. സ്മിതാ അനി, അബ്ദുൽ അമർ, ആസിഫ് പത്തൂർ, നൗഷാദ് എം.എൻ, ആശിഖ് എ.കെ എന്നിവർ പങ്കെടുത്തു.
