മലപ്പുറം കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് യുവാവ് തീയിട്ടു. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്‌മാനാണ് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. പഞ്ചായത്ത്...
Uncategorized
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 45,637 ലഹരിക്കേസുകളെന്ന് എക്സൈസ്. മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ പിടിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ് (358 എണ്ണം), കുറവ് കാസര്‍ഗോഡും (31)....
കൊച്ചി: ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്‌ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജിക്ക് ഹൈക്കോടതിയിൽനിന്ന് ആശ്വാസവിധി. ഇ.ഡി കേസ് ഹൈക്കോടതി റദ്ദാക്കി....
മഴക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതേസമയം, പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ...
യൂട്യൂബ് ചാനലുള്ള എല്ലാവർക്കും ഒരു സന്തോഷ വാർത്തയുമായാണ് കമ്പനി ഇപ്പോൾ എത്തിയിരിക്കുന്നത്. യൂട്യൂബിൽ നിന്ന് വരുമാനം നേടുന്നതിനുള്ള മാനദണ്ഡങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് യൂട്യൂബ്. ഇനി മുതൽ...
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ മഴ കൂടുതൽ ശക്തമാകുമെന്ന് റിപ്പോർട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.അറബിക്കടലിനു മുകളിൽ രൂപം...
22 പേർ ദാരുണമായി മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം സി.ബി.ഐ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ്സ്...
നാല് കിലോ തൂക്കമുള്ള ഇരുതല മൂരിയെ കച്ചവടം ചെയ്യാൻ ശ്രമിച്ച 7 അംഗ സംഘം മലപ്പുറം പെരിന്തൽമണ്ണയിൽ പോലീസ് പിടിയിലായി. പറവൂര്‍ വടക്കും പുറം സ്വദേശി കള്ളംപറമ്പില്‍...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണവുമായി സര്‍ക്കാര്‍. വിഡി സതീശന്‍റെ മണ്ഡലമായ പറവൂരില്‍ നടപ്പാക്കിയ പുനർജനി പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന കാതിക്കുടം ആക്ഷൻ കൗൺസിൽ...
പരപ്പനങ്ങാടി : വർഗ്ഗീയ പരാമർശം നടത്തിയ പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ -20 ലെ മുസ്ലീംലീഗ് കൗൺസിലർ അസീസ് കൂളത്ത് രാജി വെക്കണമെന്ന് പരപ്പനങ്ങാടി എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി...
