മലപ്പുറത്തെ നവവധു ഷഹനയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി അബ്ദുൾ വാഹിദ് ആണ് അറസ്റ്റിലായത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്....
Uncategorized
പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്.എൻ.എം. ഹയർ സെക്കണ്ടറി സ്കൂൾ ആഗോള പൂർവവിദ്യാർത്ഥി സംഗമവും സ്കൂൾ വാർഷികവും ജനുവരി 11, 12 ശനി, ഞായർ ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികൾ...
പൊലീസ് സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ പ്രതിജ്ഞാവാചകത്തില്‍ മാറ്റം വരുത്തി. പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിലാണ് മാറ്റം. പ്രതിജ്ഞാവാചകത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വാക്ക് ഒഴിവാക്കാനാണ് സംസ്ഥാന പൊലീസിന്റെ...
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിനെ വരവേൽക്കാനൊരുങ്ങി കോഴിക്കോട്. ബേപ്പൂർ, ചാലിയം ബീച്ചകളിലായി നടക്കുന്ന ഫെസ്റ്റിവെലിൽ, കൈറ്റ് ഫെസ്റ്റിവെൽ, ജലകായിക മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്....
സംസ്ഥാനത്തിൻ്റെ ഇരുപത്തി മൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം...
സംസ്ഥാനത്ത ക്ഷേമ പെൻഷനിൽ തട്ടിപ്പ് നടത്തിയ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. 373 ജീവനക്കാർക്കെതിരെയാണ്...
നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഏഴ് റിസോർട്ടുകളിലും ഹോംസ്റ്റേകളിലും കെട്ടിടങ്ങളും കുളങ്ങളും ഉൾപ്പെടെയുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാൻ വയനാട് സബ്കളക്ടർ ഉത്തരവിട്ടു. ഉയർന്ന അപകടസാധ്യതയുള്ള...
ഗതാഗത നിയമലംഘനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫൈനുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. റോഡുപയോഗിക്കുന്നവരെല്ലാം ശ്രദ്ധാലുക്കളാകുക എന്നതുമാത്രമേ ചെയ്യാനുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരപകടത്തില്‍ ഒരു മരണം എന്നത്...
അദാനി വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ സഭ 12 മണിവരെ നിര്‍ത്തിവെച്ചു. അദാനിയെ ഭരണകൂടം സംരക്ഷിക്കുന്നതായി പ്രതിപക്ഷം...
ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വഖഫ് നിയമ ഭേദഗതി ബില്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന...
