വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്തിലെ കൊടക്കാട് മഞ്ഞപ്പിത്തം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 176 പേർ. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്ത് ഭരണസമിതിയും പ്രതിരോധപ്രവർത്തനങ്ങൾ...
VALLIKKUNNU
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ കൊടക്കാട് നിരവധി പേർ മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ. 30 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്ത് ഭരണസമിതിയും...
പരപ്പനങ്ങാടി : കാപ്പ പ്രകാരം നാടുകടത്തിയ പ്രതി റിമാൻ്റിൽ. കടലുണ്ടി നഗരം ആനങ്ങാടി വാടിക്കൽ ഷൌക്കത്ത് (40)നെയാണ് കാപ്പ ലംഘിച്ച് നാട്ടിലെത്തിയതിനെ തുടർന്ന് പോലീസ് പിടികൂടി റിമാൻഡ്...
വള്ളിക്കുന്ന്: ആളില്ലാത്ത വീട്ടിൽ നിന്ന് ആഭരണങ്ങൾ കവർന്നു. അത്താണിക്കൽ കച്ചേരിക്കുന്ന് അമ്പാളി പറമ്പിൽ ഗീതയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വർണ്ണവും ഡയമെൻ്റ് ആഭരണങ്ങളും ഉൾപ്പെടെ രണ്ട് ലക്ഷം...
വള്ളിക്കുന്ന് : സർവീസിൽ നിന്നും വിരമിക്കുന്ന ദിവസം കാരുണ്യ പ്രവർത്തനം നടത്തി വിമുക്ത ഭടനായ എസ്.ബി.ഐ. ജീവനക്കാരൻ. വള്ളിക്കുന്ന് കച്ചേരിക്കുന്ന് ചോപ്പൻകാവ് പറമ്പിൽ വേലായുധനാണ് തന്റെ സർവീസ് അവസാനിക്കുന്ന...
പരപ്പനങ്ങാടി : പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനം. പരപ്പനങ്ങാടി നഗരസഭ, വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവിടങ്ങളിലെ...
പരപ്പനങ്ങാടി : റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം പരപ്പനങ്ങാടി ചിറമംഗലം റെയിൽവേ ഗേറ്റ് 13 ന് ശനിയാഴ്ച ഉച്ചക്ക് ഒരുമണി മുതൽ ഞായറാഴ്ച രാത്രി ഒമ്പത് വരെയും,...
വള്ളിക്കുന്ന്: മലബാറിലെ പ്രശസ്തമായ നെറുംകൈതകോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് ആളുകളാണ് ഉത്സവം കാണാനെത്തിയത്. പുലർച്ചെ തന്നെ കോഴിക്കോട് - മലപ്പുറം ജില്ലയുടെ...
വള്ളിക്കുന്ന് : മലപ്പുറം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വള്ളിക്കുന്ന് പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ മണ്ഡലം ചെയർമാൻ...
വള്ളിക്കുന്ന്: രാത്രികാലങ്ങളിൽ പ്ലാസ്റ്റിക്ക് കത്തിച്ചു ഹോട്ടൽ ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് ആരോഗ്യവകുപ്പ്. അരിയല്ലൂർ ബോർഡ് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ പ്ലാസ്റ്റിക്ക് കവറുകൾ കൂട്ടിയിട്ട്...
