NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

VALLIKKUNNU

പരപ്പനങ്ങാടി : പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ബസ് യാത്രക്കിടെ ലൈംഗികമായി ഉപദ്രവിച്ചയാൾക്കെതിരെ പോക്സോ പ്രകാരം കേസ്സെടുത്തു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്....

വള്ളിക്കുന്ന് : അസമയത്ത് ക്ഷേത്രത്തില്‍ നിന്നും മണിയടിക്കുന്നത് ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോൾ കണ്ടത് സ്വർണ്ണനാഗം.  കൊടക്കാട് മണ്ണട്ടാംപാറ അണക്കെട്ടിന് സമീപം കോട്ടയിൽ ശ്രീ ഗുരുമുത്തപ്പൻ ഭഗവതി...

എത്ര വേട്ടയാടിയാലും ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമായി സമരസപ്പെടില്ല : മാത്യു കുഴല്‍നാടന്‍ എം.എല്‍.എ   വള്ളിക്കുന്ന്: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ വസ്തുതകള്‍ നിരത്തി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ എത്രതന്നെ വേട്ടയാടിയാലും...

1 min read

വള്ളിക്കുന്ന് : പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രമേളയിൽ 566 പോയിന്റ് നേടി അരിയല്ലൂർ എം.വി.എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. 412  പോയിന്റ് നേടി പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ് രണ്ടാം സ്ഥാനവും, 366 പോയിന്റുകളോടെ...

  വള്ളിക്കുന്ന് : പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോൽസവത്തിന് അരിയല്ലൂർ എം.വി. ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി...

സംസ്ഥാനത്ത് വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾക്ക് ഡോ.എ.പി.ജെ അബ്ദുൽ കലാം സ്റ്റഡിസെൻ്റർ നൽകുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്കാരത്തിന് ജില്ലക്ക് അഭിമാനമായി വള്ളിക്കുന്ന്...

വള്ളിക്കുന്ന് : സ്വഛ്‌താ ഹീ സേവാ സമ്പൂർണ്ണ മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പതിനേഴ് വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന ഹരിത അസംബ്ലിക്ക് അരിയല്ലൂർ ഗവ.യു.പി...

കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പരപ്പനങ്ങാടി സബ് ജില്ലയ്ക്ക് ഓവറോൾ കിരീടം. പെൺകുട്ടികളുടെ വിഭാഗത്തിൽ സബ് ജൂനിയർ, ജൂനിയർ,...

വള്ളിക്കുന്ന് : ഒരു രൂപക്ക് ഒരു ലിറ്റർ മിനറൽ വാട്ടർ ലഭിക്കുന്ന വാട്ടർ എ.ടി.എം വള്ളിക്കുന്നിൽ സജ്ജമായി. വഴിയാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും അത്താണിക്കലിൽ വരുന്നവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ...

  വള്ളിക്കുന്ന് :  എട്ട് ടോറസ് ലോറികൾ നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു. കരുമരക്കാട് മടവംപാടം മണ്ണിട്ട് നികത്തുന്നതിനായി മണ്ണുമായി എത്തിയ ലോറികളാണ് തടഞ്ഞിട്ടത്. കൂട്ടുമൂച്ചി -...

error: Content is protected !!