താനൂർ: പ്രളയദുരിതത്തിൽപ്പെട്ട വർക്കു വള്ളത്തിലേക്കു കയറാൻ സ്വന്തം ശരീ രം ചവിട്ടുപടിയായി നൽകി ഹീറോയായ ജയ്സലിനെതിരേ താനൂർ പോലീസ് ഇന്നലെ കേസെടുത്തു . കഴിഞ്ഞ 15...
TANUR
താനൂര്‍ മത്സ്യബന്ധന തുറമുഖം പതിനായിരം പേര്‍ക്ക് നേരിട്ടും ഒരു ലക്ഷമാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 600 ടണ്‍ അധിക മത്സ്യബന്ധനത്തിന് തുറമുഖം അവസരമൊരുക്കുമെന്നും...
നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത പുരോഗതിക്ക് വഴിയൊരുക്കുന്ന താനൂര്‍ ഒട്ടുംപുറം കടപ്പുറത്തെ ഹാര്‍ബര്‍ പദ്ധതി പ്രവൃത്തി അന്തിമഘട്ടത്തില്‍. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും കോടികള്‍ വില വരുന്ന വള്ളങ്ങളുടെയും മത്സ്യബന്ധന...
തിരൂരങ്ങാടി: തെയ്യാല പാണ്ടിമുറ്റത്ത് കാറിൽ വിതരണത്തിനെത്തിച്ച മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി. തിരൂർ താനാളൂർ നിരപ്പിൽ സ്വദേശി തോട്ടുങ്ങൽ വീട്ടിൽ പ്രബീഷ് (34), ഒഴൂർ...
സമൂഹ മാധ്യമങ്ങൾ വഴി വീഡിയോ കാളിലൂടെ നഗ്നത പ്രദർശിപ്പിച്ചു കൊണ്ട് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. ഇത്തരത്തിൽ ഇരയായ രണ്ടുപേരുടെ പരാതിയെ തുടർന്ന് താനൂർ പോലീസ് കേസെടുത്ത്...
താനൂർ നഗരസഭയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ വീട്ടിലെ കിണറ്റിൽ വിഷം കലർത്തിയതായി പരാതി. താനൂർ നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇ. കുമാരിയുടെ...
താനൂര്‍: താനൂരില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി യുടെ മൃതദേഹം കണ്ടെത്തി. ഒസ്സാന്‍ കടപ്പുറം സ്വദേശി മമ്മിക്കാനകത്ത് ഷെഫീല്‍(35)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പതിനൊന്നര മണിയോടെ കണ്ടെത്തിയത്. ഇന്നലെ...
താനൂരില്‍ വള്ളത്തില്‍ നിന്നും വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. താനൂർ ഒസ്സാന്‍കടപ്പുറം സ്വദേശി മമ്മിക്കാനകത്ത് ഷെഫില്‍ (35) നെയാണ് കാണാതായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ താനൂര്‍ ഹാര്‍ബറിന്...
