ഐഎം വിജയന് പൊലീസ് സേനയിൽ സ്ഥാനക്കയറ്റം. വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേയാണ് പൊലീസിൽ സ്ഥാനക്കയറ്റം ലഭിച്ചത്. നിലവിൽ മലപ്പുറത്ത് എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റാണ് ഇന്ത്യൻ ഫുട്‌ബോൾ...
REGIONAL
മലപ്പുറത്ത് പെരുവള്ളൂരിൽ പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സന ഫാരിസിന്റെ മരണം. പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും കുഞ്ഞിന്...
പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലേയും പരിസര പ്രദേശശങ്ങളിലേയും, രാഷ്ട്രീയ, സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന സി.കെ. ബാലൻ്റെ അനുസ്മരണ പരിപാടികൾ നടത്താൻ സംഘാടക സമിതി യോഗം തീരുമാനിച്ചു....
പരപ്പനങ്ങാടി : 'സെലിബ്രേറ്റിംഗ് ഹ്യൂമാനിറ്റി ; ശരികളെ ആഘോഷിക്കുന്നു' എന്ന പ്രമേയത്തിൽ എസ്.എസ്. എഫ് പരപ്പനങ്ങാടി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഗഹിപ്പിക്കുന്ന ഡിവിഷൻ സമ്മേളനം നാളെ (29...
ഇന്റര്‍ഗ്രേറ്റഡ് മോഡേണ്‍ കോസ്റ്റല്‍ ഫിഷിംഗ് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താനൂരില്‍ ആധുനിക രീതിയിലുള്ള അക്വേറിയം വരുന്നു. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ആധുനിക അക്വേറിയത്തിന്റെ...
തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ നവീകരണത്തിന് സ്പോണ്‍സർഷിപ്പിലൂടെ സാധനസാമഗ്രികള്‍ വാങ്ങിയതായി സമ്മതിച്ചു പൊലീസ്. തൃശ്ശൂർ റേഞ്ച് ഡിഐജി പരാതിക്കാരന് നല്‍കിയ മറുപടിയിലാണ് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളില്‍ നിന്ന് സൗജന്യമായി...
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം കരിപ്പൂർ, കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി പുറപ്പെടുന്നത് 81 ഹജ്ജ് വിമാനങ്ങൾ. കരിപ്പൂരിൽ നിന്ന് 31,...
പരപ്പനങ്ങാടി: പരപ്പനങ്ങാടി കേന്ദ്രമായി പ്രവർത്തിക്കുന്ന വാക്കേഴ്സ് അക്കാദമി ഫോർ ഫുട്ബോൾ (വാഫ് )സംഘടിപ്പിക്കുന്ന അവധിക്കാല സമ്മർ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി. ചടങ്ങിനോടനുബന്ധിച്ച് ഇന്റർ അക്കാദമി ഫുട്ബോൾ ചാമ്പ്യൻഷിപ്പും...
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിക്കുന്നത് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ആരോഗ്യ സ്‌റ്റാന്‍ഡിങ് കമ്മറ്റി ചെയർപേഴ്‌സണ്‍ ഖൈറുന്നീസ താഹിർ ഉദ്‌ഘാടനം ചെയ്‌തു. ലൈബ്രറി പ്രസിഡന്റ് ഡോ....
വള്ളിക്കുന്ന് : കാർ തടഞ്ഞു നിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും കാറും കവർന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂർ പരപ്പാൽ...
