NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

പരപ്പനങ്ങാടി: ഉള്ളണം ഫിഷറീസ് ഫാം നവീകരണ പദ്ധതിയിൽ അഴിമതിയുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് പുറത്ത് വിടനാമെന്നാവശ്യപ്പെട്ട് ഐ.എൻ.എൽ. പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഷറീസ്...

  ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ സമ്പൂര്‍ണ സ്‌പെഷ്യലിറ്റി ആശുപത്രികളാക്കി ഉയര്‍ത്തുന്നത് മൂന്ന് താലൂക്ക് ആശുപത്രികള്‍. തിരൂരങ്ങാടി, വണ്ടൂര്‍, അരീക്കോട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രികളാണ് ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി...

മലപ്പുറം: പൊലീസില്‍ പരാതി നല്‍കിയതിന് ഭാര്യയെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വഴിക്കടവിലാണ് സംഭവം. പ്രതി മുഹമ്മദ് സലീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ...

തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലെ  അഞ്ചോളം കടകളിലാണ്  മോഷണം നടന്നത്. മാര്‍ക്കറ്റിലെ കടകള്‍ തുറക്കാന്‍ എത്തിയവരാണ്  പൂട്ട് പൊട്ടിച്ച് കവര്‍ച്ച നടത്തിയത് ആദ്യമായി അറിയുന്നത്. ഫിർദൗസ് ടെക്സ്റ്റൈൽസ്, കടവത്ത്...

തിരൂരങ്ങാടി പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂകട്ടില്‍ ലോക്ക് കം റഗുലേറ്ററിന് പദ്ധതി. ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാകുന്ന വിധത്തില്‍ ലോക്ക് കം റഗുലേറ്റര്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ തുടങ്ങി. പൂരപ്പുഴയില്‍ നിന്ന്...

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ കോവിഡ് ഇതര കിടത്തി ചികില്‍സ നിര്‍ത്തിയതായി ആക്ഷേപം. ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളെ മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതായാണ് ആക്ഷേപം. കിടത്തി ചികിത്സക്ക് സ്ഥല...

മലപ്പുറം:  പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ  എൻ.കെ മുഹമ്മദ്‌ മൗലവി നിര്യാതനായി. മലപ്പുറം കൂട്ടിലങ്ങാടി കടൂപ്പുറത്തുള്ള സ്വ വസതിയിൽ വെച്ചായിരുന്നു അന്ത്യം. "എൻ.കെ ഉസ്താദ്"എന്ന...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ഏകദേശം മൂന്ന് കോടി രൂപ വിലവരും. സ്വർണം കടത്തിയതിന് ദുബൈയിൽ...

തിരൂരങ്ങാടി: കക്കാട് ജി.എം.യു.പി സ്കൂളിലെ ഓണ്‍ലെെന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണുകള്‍ കെെമാറി മാതൃകയായിരിക്കുകയാണ് ഡി.വെെ.എഫ്.ഐ കക്കാട് കരുമ്പില്‍ യൂണിറ്റ് പ്രവര്‍ത്തകര്‍. കോവിഡ് മഹാമരി മൂലം...

ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഉമ്മ ഖദീജ...

You may have missed

error: Content is protected !!