മലപ്പുറം : പ്രണയാഭ്യർഥന നിരസിച്ചെന്ന പേരിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. പാലക്കാട് ചിറ്റൂർ നല്ലേപ്പള്ളി അശ്വിനെ (25)യാണ് മലപ്പുറം പൊലീസ് പാലക്കാടുവച്ച് അറസ്റ്റ് ചെയ്‌തത്. മലപ്പുറം...
REGIONAL
"മനുഷ്യർക്കൊപ്പം" എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്ര ഇന്ന് മലപ്പുറം ജില്ലയിൽ പ്രവേശിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ്...
താനൂർ ശോഭപറമ്പ് ക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ട് അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു !..!
താനൂർ ശോഭപറമ്പ് ക്ഷേത്രോത്സവത്തിനിടെ കതീന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓലപ്പീടിക സ്വദേശി മരിച്ചു. കിഴക്കെമുക്കോല കറുത്തേടത്ത് മുഹമ്മദ് കുട്ടി (60) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...
സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കുടുംബനാഥൻ, ഉമ്മ, ഭാര്യ, മകൻ ആണ് മരിച്ചത്. മഞ്ചേരി...
കോട്ടയം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസ യാത്ര ബസാണ് കത്തിയത്. ബസില്‍ 28 യാത്രക്കാരും...
വളാഞ്ചേരി കാട്ടുപരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും മദ്യകുപ്പിയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്റ് ഷറഫുദീനെ വിജിലൻസ്...
താനൂർ ശോഭ പറമ്പ് ഉത്സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരം. പരിക്കേറ്റവരിൽ ആറുപേരെ നില ഗുരുതരമായതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ...
കരിപ്പൂർ വിമാനത്താവള പരിസരത്തെ വെങ്കുളം വ്യൂ പോയിന്റിൽ കാഴ്ചകൾ കാണാനെത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും സന്നദ്ധ...
പരപ്പനങ്ങാടി : ഉള്ളണം ഓഡിറ്റോറിയത്തിൽ കല്യാണത്തിനെത്തിയ കുട്ടിയുടെ സ്വർണ്ണമാല കവർന്ന ചിറമംഗലം സ്വദേശിയായ പ്രതി പിടിയിൽ ചിറമംഗലം തിരിച്ചിലങ്ങാടിയിലെ ടി.പി. ഫൈസലിനെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്....
പരപ്പനങ്ങാടി : പരപ്പനങ്ങാടി സ്വദേശിയായ യുവാവ് തൃശൂർ പെരുമ്പിലാവിൽ സംസ്ഥാന പാതയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശിയായ തോട്ടത്തിൽ മുഹമ്മദിൻ്റെ മകൻ നുബൈദ് (39)...
