NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

മലപ്പുറം: കാളികാവ് ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം....

മലപ്പുറം ഉദരംപൊയിലില്‍ രണ്ടര വയസുകാരി നസ്രിന്റെ മരണത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസ് പൊലീസ് കസ്റ്റഡിയില്‍. കാളികാവിലെ റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നാണ് ഫായിസിനെ പിടികൂടിയത്. കുട്ടിയുടെ...

വള്ളിക്കുന്ന്: മലബാറിലെ പ്രശസ്തമായ നെറുംകൈതകോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് ആളുകളാണ് ഉത്സവം കാണാനെത്തിയത്. പുലർച്ചെ തന്നെ കോഴിക്കോട് - മലപ്പുറം ജില്ലയുടെ...

മലപ്പുറം: വളാഞ്ചേരി ബസ് സ്റ്റാൻഡിൽ പത്ത് ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. പാലക്കാട് കൈപ്പുറം സ്വദേശിഅബ്ദുൾ റൗഫ് (43) ന്റെ പക്കൽനിന്നാണ് കുഴൽപണം പിടികൂടിയത്. ഇയാളെ പോലീസ്...

  പരപ്പനങ്ങാടി : നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ ആരോഗ്യത്തിനു ഹാനികരമാകുന്ന പാനീയങ്ങൾ വിൽപ്പന നടത്തുന്ന കടകളിൽ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി.   വിവിധ രാസവർണ്ണങ്ങൾ...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ തട്ടുകടകത്തി നശിച്ചു.  കോട്ടക്കൽ പുത്തനത്താണി തിരുന്നാവായ ജംഗ്ഷനില്‍ ആണ് സംഭവം. ബുധനാഴ്ച രാത്രിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപത്തെ തട്ടുകടയിലെ ഗ്യാസ്...

ചമ്രവട്ടം പാലത്തിനടിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.   കാടഞ്ചേരി സ്വദേശി വടക്കേപുരക്കല്‍ നാരായണന്റെ മകന്‍ പ്രദീപ്(35)ആണ് മരിച്ചത്. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ്...

  ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു.   ചട്ട...

പരപ്പനങ്ങാടി : ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി പരപ്പനങ്ങാടിയിൽ യു.ഡി.എഫ്  സുഹൃദ് സംഗമം നടത്തി.   തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നഗരസഭയിലെ വാർഡുതലം മുതൽ പ്രവർത്തനം ശക്തമാക്കുവാൻ തീരുമാനിച്ചു.  ...

തിരൂരങ്ങാടി : എൽഡിഎഫ് തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ്  കൺവൻഷൻ ചെമ്മാട് താജ് ഓഡിറ്റോറിയത്തിൽ നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം...

error: Content is protected !!