മുന്നിയൂർ: മൂന്നിയൂരില്‍ വീട്ടിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്ത് പറമ്പിലെ ഉള്ളേരി നാരായണന്റെ മകന്‍ വിഷ്ണു എന്ന ഉണ്ണിയാണ്(27) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്....
MOONNIYUR
തിരൂരങ്ങാടി : കോഴിക്കോട് വാഹനാപകടത്തിൽ മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി മരിച്ചു. ആലുങ്ങൽ പരേതനായ പുതിയ പറമ്പിൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൻ ഹുസൈൻ (32) ആണ് മരിച്ചത്....
തിരൂരങ്ങാടി : കോഴിക്കോട് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മുന്നിയൂർ പടിക്കൽ സ്വദേശി മരിച്ചു. പടിക്കൽ ഒടഞ്ഞിയിൽ വീട്ടിൽകുന്നും ചാലമ്പത്ത് യൂസുഫ് – ആയിഷ എന്നിവരുടെ മകൻ കെ.ജെ.റഷീദ്...
തിരൂരങ്ങാടി: ആന്ധ്ര സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ആന്ധ്ര ചിറ്റൂർ ജില്ലയിൽ കോട്ടപ്പയിൽ സ്വദേശി പരേതനായ പട്ടാൻ അസിംഖാന്റെ മകൻ സായ്പീർ ഖാൻ (57) ആണ് മരിച്ചത്. ...
തിരൂരങ്ങാടി : മുന്നിയൂർ പാറക്കടവിൽ ബസ് തട്ടി ബൈക്ക് യാത്രികനായ പ്ലസ് റ്റു വിദ്യാർഥി മരിച്ചു. പാറക്കടവ് നാലകത്ത് അബ്ദുൽ അസീസിന്റെ മകൻ മാസിൻ (18)...
തിരൂരങ്ങാടി: എടപ്പാളിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മുന്നിയൂർ വെളിമുക്ക് സ്വദേശിയായ യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്. വെളിമുക്ക് ആലുങ്ങൽ സ്വദേശി എൻ.പി.കൃഷ്ണന്റെ മകൻ ജോബിൻ ആണ്...
തിരൂരങ്ങാടി: മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്നിയൂരിലെ സിദ്ധൻ പിടിയിൽ. മൂന്നിയൂര്‍ പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ്...
മുന്നിയൂർ: വെളിമുക്ക് - പാലക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരനും വയോധികരും ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു. വെളിമുക്ക് പാലക്കൽ തോട്ടശ്ശേരി ആഷിഖ് (32), തോട്ടശ്ശേരി...
മൂന്നിയൂർ: വെളിമുക്ക് സ്വദേശി ജിദ്ദയിൽ മരണപെട്ടു. വെളിമുക്ക് പാലക്കൽ സ്വദേശി കാമ്പ്ര ഉസ്മാൻ കോയ (45) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.ഒരു മാസം മുൻപാണ് അവധി...
തിരൂരങ്ങാടി: ഭാര്യക്കൊപ്പം ഉംറതീര്ഥാടനത്തിന് പോയ മൂന്നിയൂർ ചേളാരി സ്വദേശി മദീനയിൽ മരിച്ചു. ചേളാരി വൈക്കത്ത് പാടം കോട്ടായി ഹസൈൻ (67) ആണ് മരിച്ചത്. ഉംറ...