സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്....
MALAPPURAM
മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗ് നേതാവുകൂടിയായ തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്‍റെ ആവശ്യം തള്ളി മുസ്ലീം ലീഗ്. മലപ്പുറം ജില്ലാ വിഭജനമെന്ന ആവശ്യം മുസ്ലീം ലീഗ്...
പുതിയ ആറുവരിപ്പാത റോഡ് പണി പൂർത്തിയായില്ലെങ്കിലും ദേശീയപാത 66-ൽ സജ്ജീകരിച്ച സിസിടിവി ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങി. ടോൾപിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണിൽപ്പെടുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങും. അടുത്തമാസം അവസാനത്തോടെ...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത. മലപ്പുറം ജില്ലയിൽ അടക്കമുള്ള അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്....
വണ്ടൂരിൽ ഒരു കുടുംബത്തിലെ മൂന്ന് അതിഥി തൊഴിലാളികൾക്ക് മലമ്പനി (മലേറിയ) സ്ഥിരീകരിച്ചു. നാല് ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്ന് വണ്ടൂരിലെത്തിയ മൂന്ന് പേർക്കാണ് രോഗം കണ്ടെത്തിയത്. ഇവർ...
ദേശീയപാത 66ല്‍ മലപ്പുറം ജില്ലയിലെ രണ്ടു റീച്ചുകളില്‍ 116 ക്യാമറകള്‍ സ്ഥാപിച്ചെന്ന് അധികൃതര്‍. വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയും ഇടിമുഴിക്കല്‍ മുതല്‍ വളാഞ്ചേരി വരെയും 58...
പരപ്പനങ്ങാടി : 31 വർഷത്തിന് ശേഷം പൂർവ്വവിദ്യാർഥി സംഗമത്തിൽ വീണ്ടും പരിചയപ്പെട്ട് പഠിപ്പിച്ച അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണാഭരണവും കൈവശപ്പെടുത്തി മുങ്ങിയ യുവാവും...
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജനകീയ പങ്കാളിത്തതോടെ പദ്ധതി നിര്‍വ്വഹണം, വിഹിത സമാഹരണം എന്നിവ നടത്തുന്നതിന് തീര ക്ഷേമസമിതികള്‍ രൂപീകരിക്കും. പ്രാഥമിക ഘട്ടത്തില്‍ ജില്ലയില്‍ പൊന്നാനി മീന്‍തെരുവ്, തിരൂര്‍...
86 ദിവസം, മലപ്പുറത്ത് തീര്‍ത്തത് 1000 കേസ്; ഏതുകേസും തീരും, മനസ്സുവെച്ചാല്‍ മതി..! കേസുകൾ പതിറ്റാണ്ടുകളോളം നീണ്ടുപോകുന്നത് പതിവായ കാലത്ത്, വെറും 86 ദിവസത്തിനുള്ളിൽ 1000 കേസുകൾ...
അരീക്കോട് വടശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വടശ്ശേരി സ്വദേശിനിയായ രേഖ (38) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ...
