ചങ്ങരംകുളം: സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് എട്ടാം ക്ലാസ്സുകാരന്‍ മരിച്ചു. ചിയാനൂര്‍ കറുകത്തൂര്‍ ചെട്ടിപ്പടി സ്വദേശി മുര്‍ക്കത്ത് ശ്രീനിവാസന്റെ മകന്‍ അഭിജിത്ത് (13)...
MALAPPURAM
കരിപ്പൂർ : വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിനുള്ള അനുമതി നീളുന്ന സാഹചര്യത്തിൽ, സൗദി എയർലൈൻസ് താൽക്കാലികമായി കരിപ്പൂർ വിടുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ ഓഫിസും അനുബന്ധ സ്ഥലവും...
സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ ജില്ലയില്‍ നടക്കുമെന്ന് കായികവകുപ്പ് മന്ത്രി...
തിരൂരങ്ങാടി: കവുങ്ങിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. കരുമരക്കാട് പടിഞ്ഞാറെ പീടികക്കൽ അബ്ദുൽഹമീദിന്റെ മകൻ ആനിഹ്(21) ആണ് മരിച്ചത്. പരപ്പനങ്ങാടി ഇഷാഅത്തുൽ ഇസ്‌ലാം അറബിക് കോളേജ് അവസാന...
വള്ളിക്കുന്ന്: ജനുവരി എട്ടിന് ചേളാരി പടിക്കലിൽ നടക്കുന്ന കേബിൾ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിനുള്ള സംഘാടക സമിതി രൂപവത്കരിച്ചു. വള്ളിക്കുന്നിൽ നടന്ന സംഘാടക സമിതി യോഗം...
പരപ്പനങ്ങാടി: ജില്ലയിലെ കെ.റെയില്‍ ഓഫീസ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്ന് പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന പരപ്പനങ്ങാടിയിലെ കെ റെയിൽ സ്‌പെഷ്യൽ തഹസിൽദാറുടെ ഓഫീസാണ് തിരൂരങ്ങാടി മണ്ഡലം...
പരപ്പനങ്ങാടി: നാടുകാണി - പരപ്പനങ്ങാടി പാത പ്രവൃത്തിയിലെ അഴിമതിക്കും അവഗണനക്കുമെതിരെ തിരൂരങ്ങാടി സംയുക്ത സമരസമിതി പരപ്പനങ്ങാടി പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫീസിലേക്ക് വായ മൂടിക്കെട്ടി പ്രതിഷേധ...
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കള്ളക്കടത്തു സ്വർണം പിടികൂടി. സ്‌പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ഏകദേശം 3.5 കിലോഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ്...
തിരൂരങ്ങാടി: മുസ്ലിം യൂത്ത്‌ലീഗ് "ചിറക് കാമ്പയിന്റെ ഭാഗമായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്തിലെ വെള്ളിയാമ്പുറം കെ.സി മുഹമ്മദ് നഗറില്‍ തുടക്കമായി. പുതിയകാലം, പുതിയ...
മലപ്പുറം: മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മൂന്ന് കുട്ടികളടക്കം 4 പേര്‍ക്ക് പരിക്കേറ്റു. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍...
