NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

OBITURY

പരപ്പനങ്ങാടി : മുൻ പരപ്പനങ്ങാടി പഞ്ചായത്ത്‌ മെമ്പറും മുസ്‌ലിം ലീഗ് നേതാവുമായ പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി പരുത്തിക്കുന്നൻ ബീരാൻകുട്ടി ഹാജി (79) നിര്യാതനായി. പരപ്പനങ്ങാടി ഹൗസിംഗ് ബോർഡ്...

മൂന്നിയൂർ : വെളിമുക്ക് ആലുങ്ങൽ സ്വദേശി പരേതനായ നമ്പുറത്ത് മായിൻകുട്ടിയുടെ മകൻ പി.കെ. മൊയ്തീൻ (68) നിര്യാതനായി ഭാര്യ ' നഫീസ. മക്കൾ : ബുഷ്റ, സുഹ്റ,...

പരപ്പനങ്ങാടി: അയ്യപ്പൻകാവിലെ ഉണിക്കണ്ടം വീട്ടിൽ പുഷ്പാകരൻ്റെ (റിട്ട. റെയിൽവേ) ഭാര്യ ലക്ഷ്മി (72) അന്തരിച്ചു. മക്കൾ: ഷക്കീല (പ്രൊഫസർ ഗവ: ആർട്സ് കോളേജ് മീഞ്ചന്ത ) ഷാജൻ...

1 min read

പരപ്പനങ്ങാടി :- പുത്തരിക്കൽ സ്വദേശി ചെമ്പൻ മൂസ (84) നിര്യാതനായി. ഭാര്യ നെഫീസ, മക്കൾ :ബഷീർ, കരിം, ഇല്ല്യാസ്, മരുമക്കൾ, നെജിയ, മൈമൂന, ഷഹർബാൻ.

പരപ്പനങ്ങാടി: ചിറമംഗലം സ്വദേശി പരേതനായ തട്ടാരുകണ്ടി കുട്ടിയാനു എന്നവരുടെ ഭാര്യ പങ്കജാക്ഷി (73) നിര്യാതയായി. മക്കള്‍: മനോജ്, രംജിത്ത്, മഞ്ജുള. മരുമക്കള്‍ : സരിത,എബി .സംസ്‌കാരം നാളെ...

1 min read

ന്യൂഡല്‍ഹി :  മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ...

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും...

ചെമ്മാട്: കേരള ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുന്‍ അംഗവുമായിരുന്ന എ.വി. അബ്ദുഹാജി (87) നിര്യാതനായി. തിരൂരങ്ങാടി യത്തീംഖാന പ്രവര്‍ത്തക സമിതി അംഗവും...

പരപ്പനങ്ങാടി : പാലത്തിങ്ങലിലെ പൗരപ്രമുഖനും ടൗൺ സുന്നി പള്ളി പ്രസിഡണ്ടും ദീർഘകാലം പാലത്തിങ്ങൽ വ്യാപാരിയുമായിരുന്ന കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (88) നിര്യാതനായി. ഭാര്യമാർ : സഫിയ, ...

വളളിക്കുന്ന് : യുക്തിവാദിയും കമ്മ്യൂണിസ്റ്റ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന വള്ളിക്കുന്ന് സ്വദേശി യു.കലാനാഥൻ മാസ്റ്റർ അന്തരിച്ചു. ബുധനാഴ്ച രാത്രി 11.30 ഓടെയായിരിന്നു അന്ത്യം. 84 വയസ്സായിരുന്നു.  വാർദ്ധക്യസഹചമായ അസുഖം...

error: Content is protected !!