NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

WORLD NEWS

ഉക്രൈനിലെ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ ആയുധമെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിയായ സൈനകേഷ് രവിചന്ദ്രനാണ് ഉക്രൈനിലെ സേനയില്‍ ചേര്‍ന്നത്. 21 വയസുകാരനായ സൈനകേഷ് 2018ലാണ്...

ഉക്രൈനില്‍ നാശം വിതച്ച എല്ലാവരേയും ശിക്ഷിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച യുദ്ധത്തില്‍ ക്രൂരതകള്‍ ചെയ്ത എല്ലാവരെയും...

കീവ്: ഉക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. വോള്‍നോവോഗ, മരിയോപോള്‍ എന്നീ രണ്ട് പ്രധാന മേഖലകളിലാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍, ഉക്രൈന്‍ പ്രാദേശികസമയം രാവിലെ...

ഉക്രൈനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. വിനിസ്റ്റ്യ നാഷണല്‍ പയ്‌റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സ്റ്റിയിലെ വിദ്യാര്‍ത്ഥിയായ ചന്ദന്‍ ജിന്‍ഡാള്‍ ആണ് മരിച്ചത്. തളര്‍ന്ന് വീണതിനെ...

  ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി നവീന്‍ കുമാറാണ് കൊല്ലപ്പെട്ടത്. ഉക്രൈന്‍ നഗരമായ കാര്‍കീവില്‍ നടന്ന വെടിവെപ്പിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. വിദേശകാര്യ വക്താവ്...

ഉക്രൈനെ ആക്രമിക്കുന്നതിനായി റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്ന റഷ്യന്‍ ശതകോടീശ്വരനോട് പ്രതികാരം ചെയ്യുന്നതിനായി അയാളുടെ ആഡംബര നൗക കടലില്‍ മുക്കാന്‍ ശ്രമിച്ച് ഉക്രൈന്‍ ജീവനക്കാരന്‍. ശനിയാഴ്ച സ്പാനിഷ് തുറമുഖത്താണ്...

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തില്‍ ഇതുവരെ മുതല്‍ 352 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 14 കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ 116 കുട്ടികള്‍ ഉള്‍പ്പെടെ...

ഉക്രൈനിന്റെ തിരിച്ചടിയില്‍ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട് . യുക്രൈയിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ തിരിച്ചാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതെന്ന് യുക്രൈയിന്‍ സൈനിക...

ഉക്രൈന്‍ യുദ്ധത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍...

കേംബ്രിഡ്ജ് സർവകലാശാല ബൊട്ടാണിക്കൽ ഗാർഡനിലുണ്ടായിരുന്ന 'ന്യൂട്ടന്റെ ആപ്പിൾ മരം' കൊടുങ്കാറ്റിൽ നിലംപൊത്തി. സർ ഐസക് ന്യൂട്ടന്‍ ഗുരുത്വാകർഷണ ബലം കണ്ടുപിടിക്കാൻ നിമിത്തമായ യഥാർഥ ആപ്പിൾ മരത്തിന്റെ ജനിതക...