NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

  തിരൂരങ്ങാടി: കൊളപ്പുറം ന്യൂ ലുക്ക്‌ ഹോട്ടലിൽ തീ പിടിച്ചു. ഇന്നലെ ഉച്ചക്ക് 12:30നാണ് സംഭവം. നാട്ടുകാരും  താനൂരിൽ നിന്നും എത്തിയ  ഫയർഫോഴ്സും ചേർന്ന് തീ അണച്ചു....

തിരൂരങ്ങാടി: കോടികളുടെ പണ നിക്ഷേപവും വലിയ ക്രമക്കേടും കണ്ടെത്തിയ എആർനഗർ സഹകരണ ബാങ്ക് പ്രസിഡന്‍റ് രാജിവച്ചു. മുസ്ലിം ലീഗിലെ കെ.ടി. ലത്തീഫാണ് രാജിവച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ബാങ്കിലെ...

  14,651 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,60,824; ആകെ രോഗമുക്തി നേടിയവര്‍ 31,92,104 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള...

മലപ്പുറം : മലപ്പുറം പരപ്പനങ്ങാടിയില്‍ ഭാര്യയെ അടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് മഞ്ചേരി പുത്തൂര്‍ സ്വദേശി ഷാജിക്ക് ജീവപര്യന്തം കഠിന തടവും 75,000 രൂപ പിഴയും  ശിക്ഷ വിധിച്ചു. മഞ്ചേരി കോടതിയുടേതാണ്...

ന്യുഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു.  99.37ആണ് വിജയ  ശതമാനം. 12.96 ലക്ഷം വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹത നേടി. കേന്ദ്രീയ വിദ്യാലയങ്ങൾ നൂറു മേനി വിജയം...

കൊച്ചി: സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി. വിൽപന ശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവരിൽ  ഭീതി ഉണ്ടാകുന്നതായും കോടതി നിരീക്ഷിച്ചു....

മലപ്പുറം: പ്ലസ് ടു വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീൻ (19) ആണ് മരിച്ചത്. പ്ലസ് ടു പരീക്ഷയിൽ വിജയിച്ച ആഹ്ളാദം...

പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ ആവശ്യം. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം റദ്ദാക്കിയതിനെതിരെ ത്വാഹാ ഫൈസല്‍ നല്‍കിയ...

    കോഴിക്കോട് : കല്ലായിലെ റെയിൽ പാളത്തിൽ സ്ഫോടക വസ്തു കണ്ടെത്തി. ഐസ്ക്രീം ബോളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം....

പരപ്പനങ്ങാടി:  ഉള്ളണം റോഡിലെ കോട്ടത്തറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഉള്ളണം മുണ്ടിയന്‍കാവിലെ കോഴിക്കടയില്‍ ജോലി ചെയ്യുന്ന ചെമ്മാട് കരിപറമ്പ് സ്വദേശി നിസാറിന് അപകടത്തില്‍ പരിക്കേറ്റു....