NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന്. 2021-ലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്. മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ...

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും...

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ യുഡിഎഫിന്റെ തീരുമാനത്തിന്...

  പരപ്പനങ്ങാടി : കൊച്ചിയിൽ വെച്ച് നടന്ന കേരള കോളേജ് ഗെയിംസിൽ 4x 400 മീറ്ററിൽ റിലേയിൽ സ്വർണ്ണം നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീമിൽ പരപ്പനാട്...

മലപ്പുറം: കാടാമ്പുഴ വട്ടപ്പറമ്പിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് സ്‌കൂൾ ബസിലിടിച്ച് വിദ്യാർത്ഥി മരിച്ചു. കോട്ടക്കൽ പിലാത്തറ സ്വദേശി ആഷിക്ക് (16) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്നയാൾ പരിക്കില്ലാതെ...

കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളുകള്‍ പരിശോധിച്ചു. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണമേന്‍മയും സൗകര്യങ്ങളുമെല്ലാം സംഘം...

  തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂണല്‍ കാര്യാലയം പരപ്പനങ്ങാടിയിലെ എ.കെ.എന്‍.എം പൊതുമരാമത്ത് വകുപ്പ് ഓഫീസ് കെട്ടിട സമുച്ചയത്തിലെ നാലാം നിലയിലെ 13/482/v നമ്പര്‍ കെട്ടിടത്തില്‍ ജൂണ്‍ 13 മുതല്‍...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വൈകും. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ പഠിക്കാന്‍ പുതിയ സമിതിയെ കേന്ദ്രം നിയോഗിച്ചു. വനമന്ത്രാലയം മുന്‍ ഡിജി സഞ്ജയ് കുമാര്‍ അധ്യക്ഷനായ...

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദുബായ് സ്വര്‍ണ കടത്ത് കേസുമായി ബന്ധമുണ്ടെന്ന്  സ്വപ്‌നാ സുരേഷ് . എറണാകുളം ജില്ലാ കോടതി മുമ്പാകെ 164 പ്രകാരം മൊഴി...

പരപ്പനങ്ങാടി: പാണമ്പ്രയിൽ അക്രമത്തിനിരയായ പെണ്‍കുട്ടികളെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ ലീഗ് നേതാവ് അറസ്റ്റില്‍. തിരൂരങ്ങാടി മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷറര്‍ റഫീക്ക് പാറക്കലിനെയാണ് പരപ്പനങ്ങാടി പോലിസ്...