NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

കേരളം തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ,...

പാലത്തിങ്ങൽ : കൊട്ടന്തല എഎംഎൽപി സ്കൂളിൽ പരപ്പനങ്ങാടി നഗരസഭ ആറ്  ലക്ഷം രൂപ ചിലവഴിച്ച് പുതുതായി നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ പ്രവൃത്തി നഗരസഭാധ്യക്ഷൻ പി പി ഷാഹുൽ...

ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്ക്കാലികമായി അടച്ചിടുന്നത്. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിയാണ് നടക്കുന്നത്. അതേസമയം സംസ്ഥാനത്ത്...

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും. രണ്ട് ഘട്ടമായാകും വോട്ടെടുപ്പ് നടക്കുക. ഈ മാസം അവസാനവും...

പരപ്പനങ്ങാടി: തീവണ്ടിയിൽ നിന്ന് വീണ് യുവാവ് മരിച്ചു. പുത്തൻകടപ്പുറത്തെ പോക്കുവിൻ്റെ പുരക്കൽ മകൻ ഇർഷാദ് (37) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.15 നാണ് സംഭവം. മത്സ്യതൊഴിലാളിയായ...

  പൊതുജനാരോഗ്യത്തിന് ഉണർവ് പകർന്ന് ജില്ലയിലെ 161 ജനകീയാരോ​ഗ്യകേന്ദ്രങ്ങൾ നവീരിച്ചു. 18 ജനകീയാരോ​ഗ്യകേന്ദ്രങ്ങൾ പുതുതായി നിർമിച്ചു. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ മികച്ച രീതിയിൽ താഴെത്തട്ടിൽ എത്തിക്കുന്നതിതിനു...

കോട്ടക്കലിൽ പ്രവാസിയെ ക്രൂരമായി മർദ്ദിച്ച കേസിൽ ആറു പേർ കസ്റ്റഡിയിൽ. സഹോദരനുമായി ഉണ്ടായ വാക്കേറ്റം ചോദ്യം ചെയ്തതിന് ഇന്നലെ വൈകുന്നേരമാണ് പറപ്പൂർ സ്വദേശി ഹാനിഷിന് മർദ്ദനമേറ്റത്. ഗുരുതരമായി...

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചലന പരിമിതിയുള്ള ഭിന്നശേഷിക്കാർക്ക് മൂന്നുവീൽ സ്കൂട്ടർ നൽകുന്ന ശുഭയാത്ര പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.   2017 ഏപ്രിൽ 1ന് ശേഷം...

2016 നവംബർ എട്ടിന് അർദ്ധരാത്രിയാവാൻ വെറും നാല് മണിക്കൂർ മാത്രം ബാക്കി നിൽക്കെ പെട്ടെന്ന് പ്രധാനമന്ത്രി മോദി ഒരു പ്രഖ്യാപനം നടത്തുന്നു. 500 രൂപയുടെയും 1000 രൂപയുടെയും...

എറണാകുളം-ബംഗളുരു വന്ദേഭാരത് എക്‌സ്പ്രസ് ഇന്ന് ട്രാക്കിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വെര്‍ച്യുലായി ഫ്‌ളാഗ് ഓഫ് ചെയ്യും. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍...