NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

  "മനുഷ്യർക്കൊപ്പം" എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്ര ഇന്ന് മലപ്പുറം ജില്ലയിൽ പ്രവേശിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ്...

കോഴിക്കോട്  നഗരത്തിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി എംഡിഎംഎയുമായി വിമുക്തഭടൻ ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. നഗരത്തിലെ മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ മെഡിക്കൽ കോളജ് പൊലീസും ഡാൻസഫും...

താനൂർ ശോഭപറമ്പ് ക്ഷേത്രോത്സവത്തിനിടെ കതീന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓലപ്പീടിക സ്വദേശി മരിച്ചു. കിഴക്കെമുക്കോല കറുത്തേടത്ത് മുഹമ്മദ് കുട്ടി (60) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...

കൊടകരയിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേയ്ക്ക് വീണ് സ്കൂട്ടർ യാത്രിക മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ആഫിദയാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്. ഒരു കുട്ടിയും ബന്ധുവുമായി ബന്ധുവീട്ടില്‍...

തിരൂർ : ജനുവരി 7 മുതൽ ഫെബ്രുവരി ആദ്യവാരം വരെ കേരളത്തിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സർവീസിൽ മാറ്റമുണ്ടാകുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. ഈ...

  തിരുവനന്തപുരം: മതിയായ രേഖകൾ കൈവശമില്ലാത്തതിനാൽ വോട്ടർ ലിസ്റ്റിൽ ഉൾപ്പെടാതെപോയ അർഹരായ മുഴുവൻ പേർക്കും യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ട‌ർമാർക്ക് നിർദ്ദേശം നൽകി...

  അബുദാബി - ദുബായ് ഹൈവേയിലുണ്ടായ വാഹനാപകടത്തിന്റെ നടുക്കത്തിൽ കഴിയുന്ന കിഴിശ്ശേരിക്ക് വീണ്ടും തീരാനൊമ്പരമായി എട്ടു വയസ്സുകാരൻ അസാമിന്റെ വേർപാട്. അപകടത്തെത്തുടർന്ന് അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ...

തിരുവനന്തപുരം: തൊണ്ടി മുതല്‍ തിരിമറിക്കേസില്‍ 3 വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജുവിനു എംഎൽഎ പദവി നഷ്ടമായി. ആന്റണി രാജുവിനെ...

തിരൂരിൽ തൃപ്പങ്ങോട് വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു. തൃപ്പങ്ങോട് ചേമ്പുംപടിയിൽ മൂന്നാംകുറ്റി വീട്ടിൽ നിയാസിന്റെ മകൾ ഹെൻസയാണ് ദാരുണമായി മരണപ്പെട്ടത്. വീടിന് സമീപത്തെ...

വഴിക്കടവിൽ വീട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കെ പത്തൊമ്പതുകാരി കുഴഞ്ഞുവീണു മരിച്ചതിന്റെ നടുക്കത്തിൽ നാട്. നിലമ്പൂർ വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയ ആണ്  മരണപ്പെട്ടത്. വീട്ടുമുറ്റത്ത് കുടുംബാംഗങ്ങൾക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു...

error: Content is protected !!