NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

  കോഴിക്കോട് ; റെയിൽവേ ആപ്പായ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി സീസൺ ടിക്കറ്റ് ലഭിക്കില്ല. ഈ സംവിധാനം ഇല്ലാതായി....

വിവാഹച്ചെലവിനുള്ള പണം കണ്ടെത്താൻ കടകളിൽ മോഷണം നടത്തി നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച അസം സ്വദേശി പോലീസിന്റെ പിടിയിലായി. അസം നാഗോൺ ജിയാബുർ സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളിയാണ് പാലക്കാട്...

തിരുവനന്തപുരം: പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന. ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണു ഡിസംബർ 31നു വിറ്റത്. 2024 ഡിസംബർ...

ആധാറിലെ മേൽവിലാസം എളുപ്പത്തിൽ മാറ്റാനുള്ള സൗകര്യം പുതിയ ആധാർ ആപ്പിൽ ലഭ്യമായി. 75 രൂപയാണ് നിരക്ക്. ആപ് വഴി അപേക്ഷ നൽകിയാൽ പരമാവധി 30 ദിവസത്തിനകം വേണ്ട...

സംസ്ഥാനത്തെ പൊതുവിഭാഗത്തില്‍പ്പെട്ട നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. എന്നാല്‍, ഇതേസമയം തന്നെ വെള്ള കാർഡുകാർക്ക് ലഭിച്ചുകൊണ്ടിരുന്ന അരി വിഹിതത്തില്‍...

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് അർഹരായ മുഴുവൻ ആളുകളെയും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി വില്ലേജ് തലത്തിൽ ഹെൽപ് ഡെസ്‌കുകൾ രൂപീകരിക്കാൻ മലപ്പുറം ജില്ലാ കളക്‌ടർ നിർദേശിച്ചു....

പുത്തൻ പ്രതീക്ഷകളുമായി ലോകം പുതുവർഷത്തെ വരവേറ്റപ്പോൾ, ആട്ടവും പാട്ടുമായി ആഘോഷത്തിമർപ്പാക്കി കേരളവും. രാത്രി 12 ഓടെ ആകാശത്ത് പൂത്തിരിവർണം വിതറിയപ്പോൾ നാടും നഗരവും 'ഹാപ്പി ന്യൂ ഇയർ'....

കോട്ടയം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസ യാത്ര ബസാണ് കത്തിയത്. ബസില്‍ 28 യാത്രക്കാരും...

വളാഞ്ചേരി കാട്ടുപരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും മദ്യകുപ്പിയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്റ് ഷറഫുദീനെ വിജിലൻസ്...

താനൂർ ശോഭ പറമ്പ് ഉത്സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരം. പരിക്കേറ്റവരിൽ ആറുപേരെ നില ഗുരുതരമായതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ...

error: Content is protected !!