ഒടുവില്‍ കെജ്രിവാള്‍ പുറത്തേക്ക്. മദ്യനയ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്തതനിന് പിന്നാലെ ഡല്‍ഹി റോസ് അവന്യു കോടതി അരവിന്ദ് കെഡജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ക്കുകയായിരുന്നു. മാര്‍ച്ച്...
NEWS
പൊന്നാനിയിൽ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ മർദ്ധിച്ച് കെട്ടിയിട്ട് മൂന്നര പവൻ സ്വർണ്ണം കവർന്ന കേസിൽ പ്രതികൾ പിടിയിൽ. പൊന്നാനി ഓംതൃക്കാവ് സ്വദേശികളായ ദിനീഷ് ,പ്രീതി എന്നിവരാണ് അറസ്റ്റിലായത്....
പരപ്പനങ്ങാടി ; റിപ്പോർട്ടിങിനിടെ പാലക്കാട് വെച്ച് കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി. മുകേഷിന് നാട് യാത്രാമൊഴി നൽകി. മൃതദേഹം ചെട്ടിപ്പടിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു....
പൊന്നാനിയിൽ യുവതിയെ വായ്മൂടിക്കെട്ടി മര്‍ദിച്ച് മോഷ്ടാക്കള്‍ സ്വര്‍ണം കവര്‍ന്നു. പൊന്നാനി ചെറുവായി കര പള്ളക്കളം സ്വദേശി കുന്തനകത്ത് രാധയുടെ മൂന്ന് പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. യുവതിയുടെ...
പരപ്പനങ്ങാടി : റിപ്പോർട്ടിങ്ങിനിടെ മാതൃഭൂമി ന്യൂസ് പാലക്കാട് ക്യാമറാൻ എ.വി.മുകേഷ് അന്തരിച്ചു. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. 34 വയസ്സായിരുന്നു. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ...
എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്; ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ അറിയാം ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ...
പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു. ഇന്നലെ രാത്രി 10. 30 യ്ക്ക് ആണ് അഗ്നിബാധ ഉണ്ടായത്. അരിയൂർ...
ഓൺലൈനിൽ ഓർഡർ ചെയ്ത ഫോൺ ലഭിച്ചപ്പോൾ മാറിപ്പോയതിന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ച മലപ്പുറം വെളിമുക്ക് പടിക്കൽ സ്വദേശിക്ക് ഫോണിന്റെ വിലയും ഒരു ലക്ഷം...
കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും. സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിവാദം അവസാനിപ്പിക്കാനായി എഐസിസി ഇടപെടുകയായിരുന്നു. സുധാകരന്റെ...
സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു....
