NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

പരപ്പനങ്ങാടി : നിർധനരായ രോഗികൾക്ക് സൗജന്യ മരുന്നുവിതരണ മടക്കമുള്ള ജീവകാരുണ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ചെമ്മാട് ദയാ ചാരിറ്റി സെൻ്ററിന് അൽ  ജുബൈൽ കെ.എം സി.സിയുടെ ധനസഹായം...

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും. 8ന് രാവിലെ 10മുതൽ പ്രവേശനം ആരംഭിക്കും. 8,9 തീയതികളിലാണ് പ്രവേശനം. ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ട...

  കുവൈത്ത് മന്‍ഖാഫിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം ന്യൂനപക്ഷക്ഷേമ, കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആശ്രിതര്‍ക്ക് കൈമാറി. തിരൂര്‍ കൂട്ടായി കുപ്പന്റെപുരയ്ക്കല്‍...

തിരുവനന്തപുരം: അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം,...

അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.   വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു....

  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ അതത് വകുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓറഞ്ച് ബുക്കിലെ...

മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി എ. പി ഉണ്ണികൃഷ്ണൻ വിടവാങ്ങി. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പാലത്തിങ്ങൽ കരുണ കാൻസർ സെന്ററിലായിരുന്നു അന്ത്യം. ദളിത് ലീഗ് മുൻ...

കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപ്പിടിത്തം. രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു.   തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ആറരയോടെയാണ്...

തിരൂരങ്ങാടി : കക്കാട് ത്രിപുരാന്തക ക്ഷേത്രത്തിൽ റോഡ് അരികിൽ വെച്ച ഭണ്ഡാരം കുത്തിപ്പൊളിച്ച നിലയിൽ. ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന പണം മോഷണം പോയിട്ടുണ്ട്. തുക എത്രയാണെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച...

വിദ്യാര്‍ത്ഥികളുടെ നന്മ മുന്നില്‍കണ്ട് അദ്ധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമാവില്ലെന്ന് ഹൈക്കോടതി. പെരുമ്പാവൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ തല്ലിയ കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ...

error: Content is protected !!