NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

ആഗോളതലത്തിൽ വീണ്ടും ആശങ്ക പടർത്തി കൊറോണ വൈറസിന്റെ പുതിയ വകഭേദം 'സിക്കാഡ' (BA.3.2) അതിവേഗത്തില്‍ പടരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുൾപ്പെടെ 23-ലധികം രാജ്യങ്ങളിൽ ഇതിനോടകം കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്....

ഇറാന്‍ – ഇസ്രയേല്‍, യുഎസ് പോരിനെ തുടര്‍ന്ന് ആഗോള എണ്ണവില കുതിച്ചുയരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതിന്റെ പ്രതിഫലനം രാജ്യത്തുമുണ്ട്.   രാജ്യത്ത് ഇന്ധനവിലയില്‍...

സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. മൂന്ന്...

  ഗുരുവായൂർ സബ് ജയിലിൽ നിന്ന് സിനിമയെ വെല്ലുന്ന രീതിയിൽ പുറത്തുകടന്ന റിമാൻഡ് പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പോക്‌സോ കേസ് പ്രതിയായ നിലമ്പൂർ എടക്കര സ്വദേശി...

  തിരൂരങ്ങാടി: വെളിമുക്ക് ആലുങ്ങൾ മണ്ണാട്ടംപാറ പെരുങ്കല്ലം ഉറായി റോഡിൽ കല്യാണപ്പന്തലിന് സമീപം തെങ്ങ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന റിട്ടയേർഡ് കെ.എസ്.ഇ.ബി...

പരപ്പനങ്ങാടി: സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയുടെ പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം  പരപ്പനങ്ങാടി സ്വദേശിക്ക്. നെടുവ ചക്യാട്ട് റോഡിൽ നടുവീട്ടിൽ പത്മനാഭൻ ( 51...

ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കുവൈറ്റിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. വൈദ്യുതി, കുടിവെള്ള പ്ലാന്‍റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പ്ലാന്‍റിന് സാരമായ കേടുപാടുകളുണ്ടായി....

  ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീർന്നാലും 30 ദിവസംവരെ അതുപയോഗിക്കാൻ അനുമതിനൽകി മോട്ടോർവാഹന നിയമത്തിൽ ഭേദഗതിവരുത്തി കേന്ദ്രം. ഇക്കാലയളവിൽ ലൈസൻസ് പുതുക്കാൻ അധികഫീസ് നൽകേണ്ട. ലൈസൻസ്...

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മയക്കുമരുന്നുമായി എട്ടുപേരെ പോലീസ് പിടികൂടി. കൊക്കെയ്ൻ, എം.ഡി.എം.എ, എക്സ്റ്റസി തുടങ്ങിയ മാരകമായ ലഹരിവസ്തുക്കൾ ഇവരുടെ പക്കൽ നിന്നും...

  സംസ്ഥാനത്ത് മലബാർ മേഖലയിൽ കനത്ത മഴ. അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ്...